IST: Friday, 3 September 2010

മദറിനെക്കുറിച്ച്‌ പറയുമ്പോള്‍ ജനം കരയും

മദറിനെക്കുറിച്ച്‌ പറയുമ്പോള്‍ ജനം കരയും

? മദറിനെക്കുറിച്ചുള്ള മറക്കാത്ത ഓര്‍ മ്മ ഏതാണ്‌ ? $ കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ ദി വസങ്ങളോളം പട്ടിണ...

അഗതികളുടെ അമ്മയ്‌ക്ക്‌ ലോകത്തിന്റെ പ്രണാമം

അഗതികളുടെ അമ്മയ്‌ക്ക്‌ ലോകത്തിന്റെ പ്രണാമം

ജന്മശതാബ്‌ദി വര്‍ഷത്തില്‍ അ ഗതികളുടെ അമ്മയ്‌ക്ക്‌ കൊല്‍ ക്കത്തയിലും ലോകത്തിന്റെ വി വിധ ഭാഗങ്ങളിലും ...

ഹൈദരാബാദ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ജോജി ഓര്‍മ്മയായി

ഹൈദരാബാദ്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ജോജി ഓര്‍മ്മയായി

ഹൈദരാബാദ്‌ അതിരൂപതാധ്യക്ഷന്‍ ഡോ. മാരാംപുടി ജോ ജി ഇനി ദീപ്‌തമായ ഓര്‍മ്മ. വെസ്റ്റ്‌ ഗോദാവരി ജില്ലയില്...

മലബാറില്‍ സി.എം.ഐ. സഭാ സമൂഹത്തിന്റെ സേവനം നിസ്‌തുലം: മാര്‍ പൊരുന്നേടം

മലബാറില്‍ സി.എം.ഐ. സഭാ സമൂഹത്തിന്റെ സേവനം നിസ്‌തുലം: മാര്‍ പൊരുന്നേടം

ഒന്നുമില്ലായ്‌മയില്‍നിന്നും പൊതുസമൂഹവും സഭാസമൂഹവും ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ സി.എം.ഐ. ...

മദര്‍ തെരേസ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷി: നവീന്‍ ചൗള

അശരണരില്‍ ക്രിസ്‌തുവിന്റെ മുഖം ദര്‍ശിച്ച്‌ അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മദര്‍ തെ രേസ നമ്മുട...

എ.ആര്‍.റ്റി ബില്‍ മനുഷ്യമഹത്വം ഇല്ലാതാക്കും: ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

കൃത്രിമ സന്താനോത്‌പാദന സഹായക സാങ്കേതികതാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മനുഷ...

ഒരു വടക്കന്‍ മിഷന്‍ഗാഥ

കോഡ്‌ദ്വാറില്‍ വന്നിറങ്ങി ബിജ്‌നോര്‍ ബിഷപ്‌ഹൗസില്‍ സമയത്തോ അസമയത്തോ എത്തിയാല്‍ മിക്കവാറും നിങ്ങളെ സ്വീകരിക്കുന്നത്‌ ഒരു ചെറുപുഞ്ചിരിയോടെ നില്‍ക്കുന്... Full Story

ജീവിതത്തില്‍ നമുക്ക്‌ നല്ലഭാഗം തിരഞ്ഞെടുക്കാം

വടക്കേ ഉത്തരാര്‍ദ്ധ ഗോളത്തിലുള്ളവര്‍ വേ നല്‍ക്കാലത്തിന്റെ കാഠിന്യത്തിലാണ്‌. സ്‌കൂളുകള്‍ക്ക്‌ അവധിയാണ്‌. പലരും വിശ്രമത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ... Full Story

മദര്‍ തെരേസ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷി: നവീന്‍ ചൗള

അശരണരില്‍ ക്രിസ്‌തുവിന്റെ മുഖം ദര്‍ശിച്ച്‌ അവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മദര്‍ തെ രേസ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്രിസ്‌തുസാക്ഷിയാണെന്... Full Story

സ്‌നേഹവും നന്മയും കൊണ്ട്‌ യേശുവിന്‌ സാക്ഷ്യം വഹിക്കുക: ആര്‍ച്ച്‌ ബിഷപ്‌ ഡോ. തോമസ്‌ മാര്‍ കൂറിലോസ്‌

സ്‌പര്‍ദ്ധയുടെയും വിഘടനവാദങ്ങളുടെയും ലോകത്തില്‍ സ്‌നേഹവും നന്മയുംകൊണ്ട്‌ യേശുവിന്‌ സാക്ഷ്യം വഹിക്കണമെന്ന്‌ കെ.സി.ബി.സി യൂത്ത്‌ കമ്മീഷന്‍ വൈസ്‌ ചെയര്... Full Story

ഭാര്യയുടെ ധനത്തില്‍ ആശ്രയിക്കുന്നവരുടെ അനുഭവം

ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചു കഴിയുന്ന ഭര്‍ത്താവിന്‌ കോപവും നിന്ദയും അപകീര്‍ത്തിയും ഫലം (പ്രഭാ. 25:22). Full Story

വിശ്വാസം ജീവന്റെ സംരക്ഷണത്തിനും സമ്പൂര്‍ണ്ണതയ്‌ക്കും

ഓഗസ്റ്റ്‌ 20 മുതല്‍ 22 വരെ, സീറോമലബാര്‍ സ ഭയുടെ മൂന്നാമത്‌ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ നടക്കുകയാണ... Full Story

വഴിതെറ്റുന്ന വിശ്വാസം

കത്തോലിക്കാസഭയില്‍ വിശ്വാസം വെറും ഭക്തിമാര്‍ഗമല്ല. അത്‌ ജീവിതത്തിലെ അഗ്നിപരീക്ഷണത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ്‌. വിശ്വാസം വളര്‍ത്തുന്നതിലും ജീവിക്ക... Full Story

ധന്യ അന്റോനിറ്റോ മെയോ (1930 - 1937, ഏഴ്‌ വയസ്‌, റോം)

``ഞാനെന്റെ ഈ കാല്‍ പാപികളുടെ മാനസാന്തരത്തിന്‌ വേണ്ടിയും ആഫ്രിക്കയിലെ പട്ടാളക്കാര്‍ അനുഗ്രഹിക്കപ്പെടുന്നതിന്‌ വേണ്ടിയും ഈ ശോയ്‌ക്ക്‌ സമര്‍പ്പിച്ചതാണ്... Full Story

സമയമാം രഥത്തില്‍

``യാത്ര ബുദ്ധിമാനെ കൂടുതല്‍ ബുദ്ധിമാനാക്കുന്നു; വിഡ്‌ഢിയെ കൂടുതല്‍ വിഡ്‌ഢിയും.'' ~ഒരു വിദേശ പഴമൊഴിയാണിത്‌. തീര്‍ത്ഥയാത്ര ഒരു ഭക്തനെ കൂടുതല്‍ ഭക്തനും... Full Story

വഴിവിട്ടുപോകുന്ന സൗന്ദര്യഭ്രാന്ത്‌

1994 ല്‍ മിസ്‌ അര്‍ജന്റീനയായി തിരഞ്ഞെടുക്കപ്പെട്ട സൗന്ദര്യധാമമാണ്‌ പ്രശസ്‌ത സിനിമാനടിയും മോഡലുമായിരുന്ന സൊളാഞ്ഞെ മഗ്‌നാനോ. മധ്യ അര്‍ജന്റീനായില്‍ കൊര... Full Story

ഇന്ത്യയെ കണ്ട വ്യക്തി

``സുഖജീവിതത്തിന്റെ പട്ടുമെത്തയും ദന്തഗോപുരങ്ങളും ഉപേക്ഷിക്കാനായാല്‍ സഹജീവികളുടെ വേദനകള്‍ക്കും സഹനങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക്‌ സാധിക്കും. വിശ... Full Story

മദ്യവിരുദ്ധ രംഗത്തെ `കാരാച്ചിറ' മോഡല്‍

കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സുപരിചിതമായ നാമമാണ്‌ `ഫാ. പോള്‍ കാരാച്ചിറ' എറണാകുളം അതിരൂപതാംഗമായ ഇദ്ദേഹം കളമശേരിയിലെ `മുക്തിസദന്‍' ഡി... Full Story

ഉപകാരം ചെയ്‌താല്‍...

ഊഞ്ഞാലാടി എന്ന ഗ്രാമം. കുണുങ്ങിയൊഴുകുന്ന പുഴകളും പൊന്ന്‌ വിളഞ്ഞു കിടക്കുന്ന നെല്‍വയലുകളും നിറഞ്ഞ നാട്‌. ഇവിടെയാണ്‌ അന്നക്കുട്ടിയും കുടുംബവും താമസിക്... Full Story

ലീമായിലെ വിശുദ്ധ റോസ്‌

ലാറ്റിന്‍ അമേരിക്കയുടെയും ഫിലിപൈന്‍സിന്റെയും മാധ്യസ്ഥയാണ്‌ ലീമായിലെ വിശുദ്ധ റോസ്‌. പെറുവില്‍ 1586 ഏപ്രില്‍ 20 നാണ്‌ അവള്‍ ജനിച്ചത്‌. ഇസബെല്‍ എ ന്നായ... Full Story

പ്ലാറ്റിനം ജൂബിലി മലബാറില്‍ സി.എം.ഐ. സഭയുടെ 75 വര്‍ഷം

2010 ജൂലൈ 31 ന്‌ സി.എം.ഐ സഭാംഗങ്ങള്‍ മലബാറില്‍ സേവനം ആരംഭിച്ചിട്ട്‌ 75 വര്‍ഷം പൂര്‍ത്തിയാകുകയാണ്‌. 1935 ജൂലൈ 31 നാണ്‌ കോഴിക്കോട്‌ ലത്തീന്‍ രൂപത വക ... Full Story

വെളിച്ചമേ, നയിച്ചാലും!

``വെളിച്ചമേ, നയിച്ചാലും, ശോകമൂകമായ ഈ ആവൃതിയില്‍ അങ്ങുന്ന്‌ എന്നെ നയിക്കണേ; രാത്രി ഇരുണ്ടതാണ്‌, ഞാന്‍ ഭവനത്തില്‍നിന്നും ഏറെ അകലെയുമാ ണ്‌; അങ്ങുന്ന്‌ ... Full Story