Follow Us On

29

March

2024

Friday

ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകള്‍ വിതരണ ചെയ്തു

ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകള്‍ വിതരണ ചെയ്തു

ഫോട്ടോഅടിക്കുറിപ്പ്: മഞ്ചാടിക്കരിയിലെ ഭിന്നശേഷിക്കാര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ഭാരതി സിമന്റിന്റെയും സിബിഎംന്റെയും സംയുക്താഭിമുഖ്യത്തില്‍ വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു.

കോട്ടയം: പ്രളയക്കെടുതികള്‍ നേരിട്ട കോട്ടയം ജില്ലയിലെ ആര്‍പ്പുക്കര, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മഞ്ചാടിക്കരി ഗ്രാമത്തിലെ ഭിന്നശേഷിക്കാര്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭാരതി സിമന്റിന്റെയും സിബിഎംന്റെയും സംയുക്താഭിമുഖ്യത്തില്‍ വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. ഭിന്നശേഷിയുള്ള 8 വ്യക്തികള്‍ക്കാണ് വീല്‍ ചെയറുകള്‍ വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. റോയി കാഞ്ഞിരത്തുംമൂട്ടീല്‍, പി.എച്ച്.എസി ഓഫീസര്‍മാരായ ജലജ, ആന്‍സി, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 7-ാം വാര്‍ഡ് മെമ്പര്‍ സോജി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫാ. സുനില്‍ പെരുമാനൂര്‍
സെക്രട്ടറി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?