Follow Us On

29

March

2024

Friday

വിശുദ്ധവാര തിരുക്കർമ്മങ്ങൾ നോട്ടിംഗ്ഹാമിലും ഡെർബിയിലും

വിശുദ്ധവാര തിരുക്കർമ്മങ്ങൾ നോട്ടിംഗ്ഹാമിലും ഡെർബിയിലും

നോട്ടിങ്ഹാം ഡെർബി: ഈസ്റ്റ് മിഡ്‌ലാൻഡിൽ നോട്ടിംങ്ഹാം സെന്റ് അൽഫോൻസാ സീറോ മലബാർ സമൂഹം, ഡെർബി സെന്റ് തോമസ് കാത്തലിക് സമൂഹം എന്നിവിടങ്ങളിൽ  വലിയ ആഴ്ചയുടെ തിരുക്കർമ്മങ്ങൾ ഭക്തിപൂർവ്വം ആചരിക്കപ്പെടുന്നു. ദിവ്യകാരുണ്യനാഥനെ യോഗ്യതയോടെ സ്വീകരിക്കാൻ വിശുദ്ധ കുമ്പസാരത്തിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. തിരുക്കർമ്മങ്ങൾക്ക് പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ബിജു കുന്നക്കാട്ട്, കൈക്കരന്മാർ, കമ്മറ്റിയംഗങ്ങൾ, വാർഡുലീഡേഴ്‌സ്, മതാധ്യാപകർ, വിമൻസ് ഫോറം, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും.
ഓശാന ശനി/ഞായർ
24 മാർച്ച് (ശനി): 2.00 pm : St. Mary’s Catholic Church 35 Belton Street, Hyson Green, NG 76 FY, Notingham
25 മാർച്ച് (ഞായർ): 3.00 pm: St. Joseph’s Catholic Church, Derby- Burton Road, DEIITJ, Derby 6:30 pm: St. Patric & St. Bridget Church, Clay cross-S459 JU
കുമ്പസാരം
26 മാർച്ച് (തിങ്കൾ): കുമ്പസാരം, ഡെർബി -5.00 pm to -9.00 pm ( St.Joseph’s church, DEIITJ)
28 മാർച്ച് (ബുധൻ): കുമ്പസാരം, നോട്ടിംങ്ഹാം: 5.00 pm -9.00 pm, (St.pauls church, Lenton Boulevord Ng 72 by)
പെസഹാവ്യാഴം, കാലുകഴുകൽ ശുശ്രൂഷ
29 മാർച്ച് -10.00 am: St. Joseph’s Church, Derby,
5.00 pm: St. Mary’s Catholic Church, Hyson Green, Notingham, NG76fy
ദു:ഖവെള്ളി -കുരിശിന്റെ വഴി
30 മാർച്ച് -9.00 am: St. Joseph’s Church , Derby, DEIITJ
2.00 pm: St. Paul’s Catholic Church , Lenton Boulevard,Notingham, NG 72 by
ദു:ഖശനി-ഉയിർപ്പുഞായർ
31 മാർച്ച്- 2.00 pm: St. pauls Catholic Church, Lenton Boulvord,Notingham, Ng 72BY
10.00 pm: St. joseph’s Church Derby, DEIITJ
1ഏപ്രിൽ-2.00 pm: St.mary’s Catholic Church Workshop, S80 I H H
ഫാ.ബിജു കുന്നക്കാട്ട്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?