Follow Us On

28

March

2024

Thursday

സെപ്റ്റംബർ 26: വിശുദ്ധ കോസ്‌മോസും വിശുദ്ധ ദമിയാനോസും

സെപ്റ്റംബർ 26: വിശുദ്ധ കോസ്‌മോസും വിശുദ്ധ ദമിയാനോസും

പഴയ തുർക്കിയായ സിൽസിയായിലെ അലക്‌സാൻഡ്ര മുനമ്പിൽ ആണ് ഈ വിശുദ്ധർ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. അറേബ്യയിൽ ജനിച്ച് സിറിയയിൽ പഠിച്ച ഇവർ നല്ല വൈദ്യന്മാർ ആയിരുന്നു. ഡയോക്ലീഷൻ ചക്രവർത്തി നടത്തിയ അടിച്ചമത്തലിൽ കൊടിയ പീഡനങ്ങൾക്ക് ഇവർ ഇരയാകുകയും ശിരഛേദം ചെയ്യപ്പെടുകയും ചെയ്തു. വളരെയേറെ അടിച്ചമർത്തലുകളിൽനിന്നും ഉയർത്തെഴുന്നേറ്റ ധീന്മാരായ ക്രിസ്ത്യാനികളെക്കുറിച്ചുള്ള സ്മരണകളാണ് ഈ വിശുദ്ധരുടെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നത്. ഡോക്ടർമാരുടെ വിശുദ്ധരെന്നാണിവർ അറിയപ്പെടുന്നത്.
പ്രാർത്ഥന:യേശുവിലുള്ള വിശ്വാസത്തെപ്രതി കഠിനമായ പീഡകളിലൂടെ കടന്നുപോയി ധീര രക്തസാക്ഷിത്വം വരിച്ച കോസ്‌മോസെ വിശുദ്ധ ദമിയാനോസെ വിശ്വാസജീവിതത്തിൽ കരുത്തുള്ളവരായി തീരാൻ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വരിക്കണമെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?