ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ

ബന്ധുക്കൾ തൊമ്മിച്ചായനെന്നും സുഹൃത്തുക്കൾ തോമാച്ചനെന്നും ശിഷ്യഗണങ്ങൾ ശ്രാമ്പിക്കലച്ചനെന്നും വിളിക്കുന്ന റവ. ഡോ. തോമസ് ശ്രാമ്പിക്കൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി നിറവിലാണിപ്പോൾ. സഫലമായ പൗരോഹിത്യ ജീവിതത്തിനുടമയാണ് പ്രിയപ്പെട്ട ശ്രാമ്പിക്കലച്ചൻ. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ വൈദികശ്രേഷ്ഠൻ,...

കാശ്മീരിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി

മനസിലൊരു പ്രാർത്ഥനയായിരുന്നു: ''ഈശോയേ, നിന്നെ അറിയാത്തവർക്ക് നിന്നെ പരിചയപ്പെടുത്തുവാൻ എന്നെ ഉപകരണമാക്കണമേ'' എന്ന്. കാശ്മീരിലെ സാംബയിൽ ജോലി ചെയ്യുന്ന സമയം. ഡൽഹിയിലെ ജോലി കഴിഞ്ഞ് സാംബയിൽ പുതിയ സ്ഥലത്ത് എത്തി. റെയിൽവേസ്റ്റേഷനിൽ മൂന്നു മലയാളി...

മക്കൾ വിശുദ്ധരാകട്ടെ!

സെപ്തംബർ എട്ട് പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളായി സഭ ആഘോഷിക്കുന്ന ദിവസമാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ സഭാതനയരെ സംബന്ധിച്ചിടത്തോളം വിശുദ്ധിയിലേക്കുള്ളൊരു വിളിയാണ്. കാരണം ഉദ്ഭവനിമിഷം തൊട്ട് മറിയം എല്ലാ പാപങ്ങളിൽ നിന്നും വിമുക്തയാണെന്ന്...

വലിയ കുടുംബം സംതൃപ്ത കുടുംബം

ലോകം അത്ഭുതത്തോടെയാണ് ഇക്കഴിഞ്ഞ മാർച്ച് ആറിന് ഇൻസ്റ്റഗ്രാമിൽ വന്ന ആ കുറിപ്പ് വായിച്ചത്. ''ദൈവം നമ്മുടെ പിതാവാണ്. എങ്കിലും അവിടുത്തെ പ്രവൃത്തികളുടെ അർത്ഥം ചില സമയങ്ങളിൽ നമുക്ക് മനസിലാകില്ല. ഒരു മണിക്കൂർമുമ്പ് ചേമാ...

കാഴ്ചയില്ലാത്ത രണ്ട് സുവിശേഷകർ

കാഴ്ച ഉണ്ടായിരുന്നപ്പോൾ കാണാൻ കഴിയാതെപോയ കാഴ്ചകൾ അന്ധതയുടെ നടുവിൽ കാണാനാകുന്നതിന്റെ ആഹ്ലാദത്തിലാണ് വർഗീസും ദേവസ്യയും. അകക്കണ്ണുകളുടെ തെളിച്ചത്തിൽ മറ്റുള്ളവർക്ക് ദൈവത്തെ കാണിച്ചുകൊടുക്കാനുള്ള പരിശ്രമത്തിലാണ് രണ്ടുപേരും. തെരുവുകൾതോറും സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയാണ് വർഗീസും ദേവസ്യയും....

അജഗണത്തിന്റെ വേദന പേറിയ ഇടയൻ

കാണ്ടമാലിനെ ഗ്രസിച്ച സംഹാരതാണ്ഡവത്തെക്കുറിച്ച് ഏറ്റവും മനംനൊന്ത വ്യക്തി തൃശൂർ അതിരൂപതയിലെ പല്ലിശേരി ഇടവകക്കാരനായ റാഫേൽ ചീനാത്ത് മെത്രാപ്പോലീത്ത ആണെന്നതിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടാകില്ല. കാരണം, 27 വർഷം ഭുവനേശ്വറിൽനിന്ന് 200 മുതൽ 350 കി.മീ. ദൂരെയുള്ള...

കുഞ്ഞിക്കുരുന്നുകളുടെ സ്വന്തം അമ്മ

തൃശൂർ: 4200 കുഞ്ഞുങ്ങളുടെ അമ്മയാവുക! ഇതൊരു അപൂർവ ഭാഗ്യമല്ലേ. ഇത്രയേറെ കുഞ്ഞുങ്ങളെ പരിലാളിച്ചും താരാട്ടുപാടി ഉറക്കിയും വളർത്തിയ അമ്മയെ എല്ലാവരും 'കുഞ്ഞുസിസ്റ്റർ' എന്നാണ് സ്‌നേഹത്തോടെ വിളിക്കുന്നത്. സുവർണ ജൂബിലി ആഘോഷിക്കുന്ന പുല്ലഴി സെന്റ് ക്രിസ്റ്റീന...

മിഷൻ അനുഭവങ്ങളിലൂടെ…

മിഷൻ പ്രദേശങ്ങളിലൂടെയുള്ള യാത്ര എനിക്ക് മറക്കാനാവാത്ത ഒരുപിടി ഓർമകളാണ് സമ്മാനിച്ചത്. 1967-ൽ ആണ് പട്ടാളത്തിൽ ചേരുന്നത്. ബംഗളൂരുവിൽ ട്രെയിനിംഗ്. പിന്നീട് ഹരിയാനയിൽ. വീണ്ടും ബംഗളൂരു. അവിടെനിന്നും നാഗ്പൂർ, ലഡാക്ക്, മുംബൈ...ഇങ്ങനെ പോകുന്നു. മുംബൈയിലായിരിക്കുമ്പോഴാണ് നവീകരണാനുഭവത്തിൽ...

ഉരുക്കിടുന്നു മിഴിനീരിലിട്ട്…

1998 ഏപ്രിൽ 24 എനിക്ക് മറക്കാൻ പറ്റാത്ത ദിവസമാണ്. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും സുഹൃത് സമൂഹത്തിനുമെല്ലാം ആ തീയതി കാണാപ്പാഠമാണ്. ബാസ്‌ക്കറ്റ് ബോളിലൂടെ കേരളമെങ്ങും അറിയപ്പെട്ടിരുന്ന ഞാൻ അന്നാ ണ് ശരീരം തളർന്ന്,...

ദൈവപരിപാലനയുടെ വഴികൾ വിസ്മയകരം

  ദൈവവഹിതത്തിന് വിധേയപ്പെട്ട് സഭയെയും സഭാധികാരികളെയും അനുസരിച്ച് മുന്നോട്ട് പോകണമെന്ന ബോധ്യമാണ് ധ്യാനത്തിന് ശേഷം പരിശുദ്ധാ ത്മാവ് എനിക്ക് നൽകിയത്. ഇ ങ്ങനെ കഴിഞ്ഞ 39 വർഷമായി ദൈവേഷ്ടത്തിന് വിട്ടുകൊടുത്ത് മുന്നോട്ട് പോവുന്നു. 1978...
error: Content is protected !!