സധൈര്യം ശബ്ദമുയർത്താം: ഹാലോവീൻ മൂർദാബാദ്!

'ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ പ്രകാശത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്,' (ലൂക്കാ16: 8) ജാഗ്രത! ഹാലോവിൻ ദിനത്തിനായി നാടും നഗരവും ഒരുക്കം തുടങ്ങി. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും...

പാവങ്ങളുടെ മൊബൈൽ ബാത്ത് റൂം, അഥവാ ‘ക്ലെൻസിങ് ഹോപ് ഷവർ ഷട്ടിൽ’

ക്ലെൻസിങ് ഹോപ് ഷവർ ഷട്ടിൽ പ്രവർത്തകർ സുവിശേഷം പ്രഘോഷിക്കുകയല്ല, അക്ഷരാർത്ഥത്തിൽ സുവിശേഷം ജീവിക്കുകയാണ്. അഴുക്കുപിടിച്ച ദേഹവുമായി അമേരിക്കയിലെ തെരുവിലലയുന്ന ആയിരക്കണക്കിനാളുകളിൽ ക്രിസ്തുവിനെ ദർശിച്ച് അവരെ സൗജന്യമായി കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ക്ലെൻസിങ്...

ദൈവവചനം ഇനിയും പങ്കുവെയ്ക്കും; നിരീശ്വരവാദികൾക്ക് യു.എസ് സെനറ്ററുടെ വചനമറുപടി

വാഷിംഗ്ടൺ: വിശ്വാസമാണ് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നതെന്നും ദൈവവചനം ട്വിറ്ററിൽ പങ്കുവെയ്ക്കുന്നത് തുടരുമെന്നും യു.എസ് സെനറ്റർ മാർക്കോ റൂബിയോ. സി.ബി.എന്നിന് നൽകിയ അഭിമുഖത്തിലാണ് ദൈവവചനം ട്വിറ്ററിൽ പങ്ക്‌വെയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന നിരീശ്വരസംഘടനയുടെ ആവശ്യം...

വിശ്വാസത്തിൽ ഐക്യപ്പെട്ട് പാരമ്പര്യത്തിൽ  വളരണം: ആർച്ച്ബിഷപ്പ് മാർ മൂലക്കാട്ട്

ന്യൂയോർക്ക് :വിശ്വാസത്തിൽ ഐക്യപ്പെട്ട് പാരമ്പര്യത്താൽ സമഗ്രവളർച്ച സാധ്യമാക്കണമെന്ന് കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആഹ്വാനംചെയ്തു. റോക്‌ലൻഡ് ക്‌നാനായ സമൂഹം സ്വന്തമാക്കിയ സെന്റ് മേരീസ് ദൈവാലയത്തിന്റെ കൂദാശയ്ക്കുശേഷം അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു...

അമേരിക്ക സർക്കാരിനെയല്ല, ദൈവത്തെ ആരാധിക്കണം: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്ക സർക്കാരിനെയല്ല, ദൈവത്തെയാണ് ആരാധിക്കേണ്ടെതന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ മതസംഘടനകളെ സംരക്ഷിക്കുമെന്നും പരമ്പരാഗത ക്രൈസ്തവ മൂല്യങ്ങളിലേക്ക് രാജ്യം മടങ്ങിയെത്തുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ പാരമ്പര്യവാദികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട്...

റിപ്പബ്ലിക്കൻ ഹെൽത്ത് കെയർ ബിൽ:  തിരുത്ത് വേണമെന്ന് യു.എസിലെ സഭ

വാഷിംഗ്ടൺ ഡി.സി:റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച പുതിയ ഹെൽത്ത് കെയർ ബില്ലിലെ പ്രോ ലൈഫ് നിബന്ധനകൾ പ്രശംസനീയമാണെങ്കിലും ബില്ലിന് ധാർമിക സ്വീകാര്യത ലഭിക്കാൻ മറ്റുളള മേഖലകളിലും സുപ്രധാന തിരുത്തുകൾ അനിവാര്യമാണെന്ന് യു.എസിലെ കത്തോലിക്കാ സഭ....

കാനഡയുടെ സുവിശേഷവത്ക്കരണത്തിന്  വേദിയൊരുക്കണം: ഡോ. പൊന്നുമുത്തൻ

ടൊറന്റോ: അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ സ്‌നേഹത്തിൽ അധിഷ്~ിതമായി വളരണമെന്നും ഓരോ കൂട്ടായ്മയും കാനഡയിൽ വലിയ സുവിശേഷവൽക്കരണ മുന്നേറ്റത്തിന് വേദി ഒരുക്കണമെന്നും പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. ടൊറന്റോയിലെ മലയാളി ലാറ്റിൻ സഭാംഗങ്ങളുടെ...

ഭൂകമ്പബാധിതരെ സന്ദർശിച്ചത് പൂർണ്ണ ഐക്യത്തിന്റെ പ്രതീകം: ഫാ.ജോസ് ഡി ലോപ്പസ്

ഓക്സാക: ക്രിസ്തുവിൻറെ സാന്നിധ്യത്തിൻറെ പ്രതീകമായ കുരിശിലൂടെയും അനുഗ്രഹിക്കപ്പെട്ട മാതാവിൻറെ ചിത്രത്തിലൂടെയും പൂർണ്ണഐക്യത്തിൻറെ പ്രതീകമായാണ് യുവജനങ്ങൾ ഭൂകമ്പബാധിതരെ സന്ദർശിച്ചതെന്ന് മെക്സിക്കൻ ബിഷപ്സ് യൂത്ത് മിനിസ്ട്രി ദേശീയ ഉപദേഷ്ടാവ് ഫാ. ജോസ് ഡി ലാ ലോപ്പസ്...

ലാസ് വേഗസ് വെടിവെയ്പ്പ്‌: ജൊനാഥന്റെ ചങ്കൂറ്റം രക്ഷിച്ചത് 30 ജീവൻ

ലാസ് വേഗസ്: ഇന്നലെ വരെ കാലിഫോർണിയയിലെ വെറും കോപ്പിയർമെഷീൻ റിപ്പയറായിരുന്ന ജൊനാഥൻസ്മിത്ത് ഇന്ന് ലാസ് വേഗസ് നിവാസികളുടെ വീരപുരുഷനാണ്. 58 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലാസ് വേഗസ്  വെടിവെയ്പ്പിൽ...

വെടിവെയ്പ്പ് തന്നെ ദൈവവിശ്വാസിയാക്കി; സി.എൻ. എന്നിൽ പഴയ യുക്തിവാദിയുടെ വിശ്വാസസാക്ഷ്യം

ലാസ്‌വേഗസ്: കഴിഞ്ഞ ദിവസം 58 പേരുടെ മരണത്തിനിടയാക്കിയ ലാസ്‌വേഗസ് വെടിവെയ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് യുക്തിവാദിയായ തന്നെ ദൈവവിശ്വാസിയാക്കിയെന്ന് യുവാവിന്റെ സാക്ഷ്യം. ടെയ്ലർ ബെൻഗെ എന്ന യുവാവാണ് സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ ദൈവകൃപയും...
error: Content is protected !!