ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നത്: പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് ബാവ

അടൂർ: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ സഭ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നതെന്നും സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാൻ ബാവ. സിറിയയിലെ സഭ നേരിടുന്ന പീഡനങ്ങൾ...

പത്തുദിവസത്തിനുശേഷം ഇന്ത്യയിലേക്ക് വരുമെന്ന് ഫാ.ടോം ഉഴുന്നാലിൽ

വത്തിക്കാൻ: ഭീകരർ തന്നെ ഉപദ്രവിക്കാതിരുന്നത് അത്ഭുതകരമായ ദൈവകൃപയാണെന്ന് ഫാ. ടോം ഉഴുന്നാലിൽ. വത്തിക്കാനിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം . ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എല്ലാം പ്രതിസന്ധികളിൽ നിന്നും തന്നെ...

ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടന രോഹിൻഗ്യ അഭയാർത്ഥികൾക്ക്‌ സഹായമൊരുക്കുന്നു .

ലാഹോർ: വംശീയ ആക്രമങ്ങളെ തുടർന്നു മ്യാൻമറിൽ നിന്നും പലായനം ചെയ്യുന്ന രോഹിൻഗ്യ മുസ്ലിം വിഭാഗത്തിന് സഹായമൊരുക്കാൻ ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടന. ബുദ്ധമത സ്വാധീനം നിലനിൽക്കുന്ന മ്യാൻമറിൽ നിന്നും ആയിരകണക്കിനു രോഹിൻഗ്യകളാണ് തായ്‌ലാന്റിലേക്ക് കുടിയേറുന്നത്....

ജാർഖണ്ഡ് അക്രമം: പ്രധാനമന്ത്രി ഇടപെടണമെന്ന് സി.ബി.സി.ഐ

ന്യൂഡൽഹി: ജാർഖണ്ഡിൽ ന്യൂനപക്ഷമായ ക്രൈസ്തവർക്കും കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയ്ക്കുമെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സി.ബി.സി.ഐ(ദേശീയ കത്തോലിക്ക ബിഷപ്പ് സമിതി)യുടെ കത്ത്. ദേശീയ കത്തോലിക്ക ബിഷപ്പ് സമിതി സെക്രട്ടറി ജനറലായ ബിഷപ്പ് തിയോഡോർ...

സെപ്റ്റംബർ 17 ഭാരതസഭ കൃതജ്ഞതാദിനമായി ആചരിക്കും

ന്യൂഡൽഹി: യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് നന്ദി രേഖപ്പെടുത്തി 17ന് രാജ്യത്തെ എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും കൃതജ്ഞതാ ദിനമായി ആചരിക്കുവാൻ സിബി.സിഐ തീരുമാനിച്ചു. അന്നേദിവസം വി. കുർബാനയിലും...

ഫാ. ടോം ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

വത്തിക്കാൻ സിറ്റി: ഭീകരരിൽ നിന്നു മോചിതനായി റോമിൽ എത്തിയ ഫാ. ടോം ഉഴുന്നാലിൽ ഇന്നു ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. റോമിൽ സലേഷ്യൻ ഭവനത്തിൽ താമസിക്കുന്ന ഫാ. ടോം ഏതാനും ദിവസത്തിനുള്ളിൽ കേരളത്തിലെത്തുമെന്നാണു...

മോചിതനായതിൽ ദൈവത്തിനു നന്ദി: ഫാദർ ടോം ഉഴുന്നാലിൽ.

മസ്‌കത്ത്: ഭീകരരുടെ പിടിയിൽനിന്നു മോചിതനായതിൽ ദൈവത്തിനു നന്ദിയെന്ന് ഫാദർ ടോം ഉഴുന്നാലിൽ. മോചിതനായി മസ്‌കത്തിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാൻ സുൽത്താനും പ്രാർഥിച്ചവർക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ...

ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു

സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ സർക്കാരിൻറെ...

പ്രഥമ മാർ ജോസഫ് കുണ്ടുകുളം അവാർഡ് സിസ്റ്റർ സുധ വർഗീസിന്

തൃശൂർ: മാർ ജോസഫ് കുണ്ടുകുളത്തിന്റെ നാമധേയത്തിൽ രാജ്യത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകന് ഏർപ്പെടുത്തിയ പ്രഥമ ദേശീയ അവാർഡ് പത്മശ്രീ സിസ്റ്റർ സുധ വർഗീസിനു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണു അവാർഡ് പ്രഖ്യാപിച്ചത്. മാർ...

മദ്യശാലകൾ, ആശങ്കാജനകം : സീറോ മലബാർ സിനഡ്

മദ്യവർജനം പ്രോത്സാഹിപ്പിക്കുമെന്നും ബോധവത്കരണം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ മറുവശത്തു മദ്യത്തിന്റെ ലഭ്യത വലിയ തോതിൽ വർധിക്കുന്നതിനിടയാക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നതു ജനവിരുദ്ധമാണെന്ന് സീറോ മലബാർ സിനഡ്. മദ്യപന്മാരോടല്ല, ആരോഗ്യവും സമാധാനവുമുള്ള സമൂഹത്തോടാണു സർക്കാരിനു കൂടുതൽ കടപ്പാടുണ്ടാവേണ്ടത്....
error: Content is protected !!