ആൾക്കൂട്ടത്തിൽ തനിയെ

അമ്മയുടെ പ്രാർത്ഥന

ദൈവസന്നിധിയിൽ ഉയർത്തുന്ന ചങ്കുപൊട്ടിയുള്ള നിലവിളിക്ക് ഉടൻ ഉത്തരം ലഭിക്കുമെന്നതിന്റെ തെളിവാണ് സ്‌നേഹിതനായ ഫാ. അജീഷ് എന്ന വൈദികന്റെ അനുഭവം. സൺഡേ സ്‌കൂളിൽ പഠിക്കുന്ന കാലം. മിഷൻലീഗ് മത്സരങ്ങളിൽ ബൈബിൾ ദൃശ്യാവതരണത്തിന് അജീഷും കൂട്ടുകാരും അവതരിപ്പിച്ചത്...

ഇവിടെങ്ങാനും ഒരു അയൽക്കാരനുണ്ടോ?

രണ്ട് ഗ്രാമങ്ങൾക്ക് മധ്യത്തിലായി ഒരു ചെറിയ മലയുണ്ടായിരുന്നു. ആ മലമുകളിലായിരുന്നു സന്യാസിയുടെ വാസം. ഒരിക്കൽ കിഴക്ക് ഭാഗത്തുനിന്നും ഒരു കുടുംബം ആ മല കടന്ന് സന്യാസിയുടെ അടുത്തെത്തി. ആ കുടുംബത്തിലെ പിതാവ് സന്യാസിയോട്...

കർത്താവ് കരം നീട്ടി തൊട്ടപ്പോൾ

കർത്താവ് ചിലരെ തന്നോട് ചേർത്തടുപ്പിച്ചാൽ അവർക്കതിൽ നിന്നും പിന്തിരിയാനാവില്ല. വള്ളവും വലയുമെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനോട് ചേർന്ന് നിന്ന ശിഷ്യരെപ്പോലെയായി അവർ മാറുന്നു. ആത്മഹത്യാമുനമ്പിൽനിന്ന് സെയിദ് ആയിനുൾ ഹദീദ് എന്ന ചലച്ചിത്രകാരനെ ദൈവം ഉയർത്തിയതിനെക്കുറിച്ച് ഏതാനും...

ദൈവത്തിന്റെ സമയത്തിന് കാത്തിരിക്കുക

ചില നല്ലവാക്കുകൾ മതി ജീവിതം മാറിമറിയാൻ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയാരെന്ന് വെളിപ്പെടുത്തണമെന്ന് പ്രശസ്ത എഴുത്തുകാരൻ തോമസ് കാർലൈനോട് ജനങ്ങൾ ഒരു വേദിയിൽ വച്ച് വിളിച്ചുപറഞ്ഞു. അദേഹത്തിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് അദ്ഹം...

രണ്ട് പെൺകുഞ്ഞുങ്ങളുടെ കഥകൾ

''മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? അവൾ നിന്നെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല'' (ഏശയ്യ 49:15) രണ്ട് കുഞ്ഞുങ്ങളുടെ ജനനം വായിക്കൂ. ഒന്ന് നൊന്ത്‌പെറ്റ കുഞ്ഞിനെ നിഷ്‌കരുണം മാതാപിതാക്കൾ കൊന്ന് തള്ളാൻ ശ്രമിച്ചിട്ടും അവൾ...

പ്രകാശം പരത്തുന്ന നന്മവിളക്കുകൾ

വക്കീലും വാദവും ഒരിടത്ത് അസംതൃപ്തനും ദുരാഗ്രഹിയുമായ വക്കീൽ ജീവിച്ചിരുന്നു. പ്രതികളോട് വലിയ തുക കൈക്കൂലി വാങ്ങി അവർക്കുവേണ്ടി അയാൾ വാദിക്കും. അയാളുടെ തന്ത്രപരമായ വാദം മൂലം ഏതു കുറ്റവാളിയും നിരപരാധിയായിത്തീരുമായിരുന്നു. ഇതിനായി കോടതിയിൽ എന്തു...

മദറിന്റെ നന്മ കാണാത്തവർ ആദ്യം ചെയ്യേണ്ടത് മദറിനെ അറിഞ്ഞവരെ കേൾക്കുക

കപിൽദേവും അരവിന്ദ് കേജ്രിവാളും പറഞ്ഞതിന്റെ പൊരുൾ മദർ തെരേസയുടെ വിശുദ്ധ പദവിയെ ലോകം അത്യാഹ്ലാദപൂർവ്വമാണ് സ്വീകരിച്ചത്. അമ്മയെ കൊൽക്കത്തയുടെ വിശുദ്ധ തെരേസയായി മാർപാപ്പ നാമകരണം ചെയ്ത സെപ്തംബർ നാലിന് ലോകമെങ്ങുമുളള ലക്ഷക്കണക്കിന് ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ മെയിൻസ്റ്റോറികൾ...

ചില ചെറിയ കാര്യങ്ങൾ… പക്ഷേ അവ നൽകുന്ന പാഠം

ചെറിയൊരു കാരുണ്യം ലോക കാരുണ്യമായത് കാരുണ്യ പ്രവർത്തികളെക്കുറിച്ച് പറയുമ്പോൾ ചിലരൊക്കെ പറയാറുണ്ട്, ''എനിക്ക് കാരുണ്യ പ്രവൃത്തികളിലൊക്കെ താല്പര്യമുണ്ട്. എന്നാൽ അതിനുള്ള സാമ്പത്തികമൊന്നുമില്ല. അതിനാൽ മറ്റുള്ളവരൊക്കെ ചെയ്യട്ടെ, ഞാനൊന്നും ചെയ്യുന്നില്ല.''ഇങ്ങനെ കരുതുന്നവരും പറയുന്നവരും മാഗ്നസ് മാഗ്ഫാർലൻ...

കണ്ണു തുറന്ന് ചുറ്റും നോക്കുമ്പോൾ

എസ്തപ്പാന്റെ ഒരു ദിനം അതിരാവിലെ എണീറ്റ് എസ്തപ്പാൻ റേഡിയോ ഓൺ ചെയ്തു. പ്രാദേശിക വാർത്തകളായിരുന്നു റേഡിയോയിൽ. അന്യസംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന പച്ചക്കറികളിൽ വിഷാംശമുണ്ടെന്ന് തെളിഞ്ഞതായിരുന്നു പ്രധാന വാർത്ത. എസ്തപ്പാന്റെ കണ്ണുതള്ളി. തലേന്ന് വാങ്ങിയ പച്ചക്കറികളെല്ലാം...

അമ്മയ്ക്കരികെ

രാജാവ് സാധുവിനെ നാടുകടത്താൻ കാരണം പ്രസിദ്ധവചന പ്രഘോഷകനായ സാധു സുന്ദർസിംഗ് ടിബറ്റിൽ സുവിശേഷ പ്രഘോഷണം നടത്തുന്ന കാലം. എന്നാൽ അദേഹം ജനങ്ങൾക്കിടയിൽ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടു. ടിബറ്റിന്റെ ചില ഭാഗങ്ങളിലുണ്ടായ പകർച്ചവ്യാധികൾക്ക് കാരണം ക്രിസ്ത്യാനികളാണെന്നാണ് ചിലരെങ്കിലും...

MOST COMMENTED

ഈ ചലച്ചിത്രങ്ങൾ ചരിത്രം;വത്തിക്കാൻ പുറത്ത് വിട്ട 45 ചിത്രങ്ങൾ…

ഒരു മനുഷ്യായുസ്സിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 45 ചലച്ചിത്രങ്ങളുടെ പേര് പുറത്ത് വിട്ട് വത്തിക്കാൻ. 12 അന്താരാഷ്ട്ര ചലച്ചിത്ര വിദഗ്ദർ മതം,കല,മൂല്യം എന്നീ വിഷയങ്ങളിൽ തെരഞ്ഞെടുത്ത 45 ചിത്രങ്ങളുടെ പട്ടികയാണ് വത്തിക്കാന്റെ ഔദ്യോഗിക പത്രമായ...
error: Content is protected !!