സുവർണ്ണ ജാലകം

ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ

ബന്ധുക്കൾ തൊമ്മിച്ചായനെന്നും സുഹൃത്തുക്കൾ തോമാച്ചനെന്നും ശിഷ്യഗണങ്ങൾ ശ്രാമ്പിക്കലച്ചനെന്നും വിളിക്കുന്ന റവ. ഡോ. തോമസ് ശ്രാമ്പിക്കൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി നിറവിലാണിപ്പോൾ. സഫലമായ പൗരോഹിത്യ ജീവിതത്തിനുടമയാണ് പ്രിയപ്പെട്ട ശ്രാമ്പിക്കലച്ചൻ. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ വൈദികശ്രേഷ്ഠൻ,...

മണിനാദത്തിന് പുതിയൊരു ഗീതം

ഉറക്കത്തിൽ ഭാര്യ കണ്ട ഒരു സ്വപ്‌നം. അതിന്റെ വെളിച്ചത്തിൽ അവർ ഉന്നയിച്ച ചോദ്യം - അത് ധാരാളം മതിയായിരുന്നു ആ ഭർത്താവിന്റെ ഉറക്കം കെടുത്താൻ. നിസാരമെന്നും സ്വപ്‌നമെന്നുമെല്ലാം പറഞ്ഞ് തള്ളിക്കളയാമായിരുന്നെങ്കിലും തന്റെ ഉറക്കം...

ഉഗാണ്ടയിലെ അനുഭവങ്ങൾ

ഗോത്രസംസ്‌ക്കാരത്തിന്റെ പ്രാകൃത ശൈലികൾ പിൻതുടരുന്ന ജനതകളുടെ നടുവിൽ സേവനം ചെയ്യേണ്ടി വരുന്ന ഒരു മിഷനറിയുടെ ഹൃദയഭാരം എത്രയെന്ന് നമുക്ക് ഊഹിക്കാൻ കഴിഞ്ഞെന്നുവരില്ല. ഉഗാണ്ട, കമ്പാല, മംമ്പറാറ, ടോറോറാ എന്നീ നാല് എക്ലീസിയാസ്റ്റിക്കൽ പ്രൊവിൻസുകളിലായി...

പരദേശികളെ തേടി….

2008 സമർപ്പിതരുടെ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ ഉയർത്തിയ വർഷമായിരുന്നു. ഒഡീഷയിലെ കാണ്ടമാൽ ജില്ലയിൽ വർഗീയവാദികളുടെ വാഴ്ചയിൽ എല്ലാം നഷ്ടപ്പെട്ട് ക്രൈസ്തവർ അലഞ്ഞ് തിരിഞ്ഞ വർഷം. സമർപ്പിതരെക്കുറിച്ച് തിരക്കഥകൾ മെനഞ്ഞ് അത് ഉല്ലാസമാക്കി മാറ്റിയ...

അഞ്ചാം തലമുറയുടെ മുത്തശി കഥ പറയുന്നു..

അഞ്ചാം തലമുറയിലെ 51 പേരടങ്ങുന്ന വലിയ കുടുംബത്തിന്റെ മുത്തശിയായ പാറേമ്പാടം ഇടവക പോർക്കുളം മണലിൽ ദേവസി ഭാര്യ അച്ചാര് നൂറിന്റെ നിറവിൽ. ചിറ്റാട്ടുകര വടക്കൂട്ട് മത്തായി-കൊച്ചുമറിയം ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂന്നാമത്തെ മകളായി...

പാവങ്ങളുടെ പടത്തലവൻ

ഛോട്ടാനാഗ്പ്പൂർ സഭയുടെ സ്ഥാപകനും അപ്പസ്‌തോലനുമായി അറിയപ്പെടുന്നത് ദൈവദാസൻ കോൺസ്റ്റന്റ് ലിവൻസ് എസ് ജെ.യാണ് ബെൽജിയത്തിലെ ബ്രുക്‌സ് രൂപതയിൽ 1856 ഏപ്രിൽ പത്തിനാണ് ജനനം. 1878 ഒക്‌ടോബർ 21 ന് ഈശോസഭയിൽ ചേരുകയും 1883...

കാൻസറിനെ തോല്പിച്ച വീട്ടമ്മ

മാരകമായ രോഗങ്ങളുടെ നടുവിൽ മഹനീയമായി ശുശ്രൂഷ ചെയ്ത് അനേകർക്ക് അനുഗ്രഹകരമായി മാറുന്ന ജാൻസി ജേക്കബിന്റെ ജീവിതസാക്ഷ്യം. ''ഇത്രത്തോളം യഹോവ സഹായിച്ചു. ഇത്രത്തോളം ദൈവമെന്നെ നടത്തി'' ഇതു പാടുമ്പോൾ ജാൻസി ജേക്കബ് ആനന്ദനിർവൃതിയിലാണ്. കൊച്ചി തോപ്പുംപടിയിലെ...

ഉത്തരേന്ത്യയിൽ ക്രിസ്തുവിനായി ‘ശോഭാ മഹോത്സവം’ നടത്തിയ വൈദികൻ

പൗരോഹിത്യ ജീവിതത്തിലെ 47 വർഷത്തെ ജീവിതത്തിനിടയിൽ 40 വർഷവും മിഷനറിയായി പ്രവർത്തിച്ച ഫാ. ജോസഫ് പുതിയേടത്തിന് ഈ രംഗത്ത് ഒരുപാട് അനുഭവങ്ങളുണ്ട്. ഇക്കാലങ്ങളിൽ നോർത്ത് ഈസ്റ്റിലെ ഗാരോഹിൽസ് മിഷനിൽ 11 വർഷം നടത്തിയ...

സ്‌നേഹം നിറയുന്ന സ്‌നേഹാലയം

തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോട് എന്ന ചെറുഗ്രാമം ഇന്നറിയപ്പെടുന്നത് ഒരു വ്യക്തിയുടെ പേരിലാണ്. വിപ്ലവകരമായ ജീവിതത്തിലൂടെ അനേകായിരങ്ങളുടെ മനസിൽ പിതൃതുല്യ സ്ഥാനം നേടിയ ആന്റണിയുടെ പേരിൽ. ആന്റണി മുണ്ടത്തിക്കോട് അഥവാ സ്‌നേഹാലയം ആന്റണി എന്ന...

ആയുധങ്ങൾ പ്രതീക്ഷിച്ച് കോൺവെന്റിൽ കയറിയവർ കണ്ടത് ക്രൂശിതരൂപവും ജപമാലയും

ഒരു മലയാളി കന്യാസ്ത്രിയുടെ അസാധാരണമായ പോരാട്ടത്തിന്റെ കഥ ആതുരസേവനം മനസ്സിൽ സ്വപ്നമായി സൂക്ഷിച്ചിരുന്ന മേരിക്കുട്ടിയെ ദൈവം തന്റെ മണവാട്ടികളുടെ സമൂഹത്തിലേക്ക് പ്രത്യേകമായി വിളിച്ചു ചേർക്കുകയായിരുന്നു. ചങ്ങനാശേരി, കോട്ടാങ്ങൽ ഇടവകയിൽ പനന്തോട്ടത്തിൽ വീട്ടിൽ 1933-ൽ ജനിച്ച...
error: Content is protected !!