കാശ്മീരിലെ ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലി

മനസിലൊരു പ്രാർത്ഥനയായിരുന്നു: ''ഈശോയേ, നിന്നെ അറിയാത്തവർക്ക് നിന്നെ പരിചയപ്പെടുത്തുവാൻ എന്നെ ഉപകരണമാക്കണമേ'' എന്ന്. കാശ്മീരിലെ സാംബയിൽ ജോലി ചെയ്യുന്ന സമയം. ഡൽഹിയിലെ ജോലി കഴിഞ്ഞ് സാംബയിൽ പുതിയ സ്ഥലത്ത് എത്തി. റെയിൽവേസ്റ്റേഷനിൽ മൂന്നു മലയാളി...

ദൈവത്തിന്റെ പ്രകാശം നിറഞ്ഞുനിന്ന രാത്രി

അർഹിക്കുന്നവർക്ക് നീതി വാങ്ങിക്കൊടുക്കാൻ എല്ലാവഴികളും തേടണം. ഇതായിരുന്നു എന്നുമെന്റെ ആഗ്രഹം. അതിനായി ദൈവം എന്നെ വിവിധ വഴികളിലൂടെ നയിച്ചു; ഇന്നും നയിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിനാളുകൾ എന്റെ അടുത്ത് നിയമസഹായം തേടി വരാറുണ്ട്. അവരെ ശ്രവിക്കാനും...

മിഷൻ അനുഭവങ്ങളിലൂടെ…

മിഷൻ പ്രദേശങ്ങളിലൂടെയുള്ള യാത്ര എനിക്ക് മറക്കാനാവാത്ത ഒരുപിടി ഓർമകളാണ് സമ്മാനിച്ചത്. 1967-ൽ ആണ് പട്ടാളത്തിൽ ചേരുന്നത്. ബംഗളൂരുവിൽ ട്രെയിനിംഗ്. പിന്നീട് ഹരിയാനയിൽ. വീണ്ടും ബംഗളൂരു. അവിടെനിന്നും നാഗ്പൂർ, ലഡാക്ക്, മുംബൈ...ഇങ്ങനെ പോകുന്നു. മുംബൈയിലായിരിക്കുമ്പോഴാണ് നവീകരണാനുഭവത്തിൽ...

ഉരുക്കിടുന്നു മിഴിനീരിലിട്ട്…

1998 ഏപ്രിൽ 24 എനിക്ക് മറക്കാൻ പറ്റാത്ത ദിവസമാണ്. എനിക്ക് മാത്രമല്ല, എന്റെ കുടുംബത്തിനും സുഹൃത് സമൂഹത്തിനുമെല്ലാം ആ തീയതി കാണാപ്പാഠമാണ്. ബാസ്‌ക്കറ്റ് ബോളിലൂടെ കേരളമെങ്ങും അറിയപ്പെട്ടിരുന്ന ഞാൻ അന്നാ ണ് ശരീരം തളർന്ന്,...

ദൈവപരിപാലനയുടെ വഴികൾ വിസ്മയകരം

  ദൈവവഹിതത്തിന് വിധേയപ്പെട്ട് സഭയെയും സഭാധികാരികളെയും അനുസരിച്ച് മുന്നോട്ട് പോകണമെന്ന ബോധ്യമാണ് ധ്യാനത്തിന് ശേഷം പരിശുദ്ധാ ത്മാവ് എനിക്ക് നൽകിയത്. ഇ ങ്ങനെ കഴിഞ്ഞ 39 വർഷമായി ദൈവേഷ്ടത്തിന് വിട്ടുകൊടുത്ത് മുന്നോട്ട് പോവുന്നു. 1978...

ചങ്കുപൊട്ടി പാടിയ ഗാനം

1996-97 കാലയളവിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം. ഇടവകയായ മുണ്ടക്കയം സെന്റ് തോമസ് ഓർത്തഡോക്‌സ് പൈങ്ങന ദൈവാലയത്തിലെ ക്വയർ മാസ്റ്റർ എന്നെ വിളിച്ചു. ഗായകരിൽ ഒരാളുടെ അഭാവത്തിൽ എന്നെ ക്വയറിലേക്കാണ് വിളിച്ചത്. ദൈവം നൽകിയ...

എന്റെ ജീവിതം മാറ്റിമറിച്ച ക്രിസ്റ്റീൻ ധ്യാനം

എന്റെ പേര് ഇവാൻ സോണി. പത്തനംതിട്ട ജില്ലയിലെ റാന്നി ചെല്ലാക്കാട് എസ്.സി.എച്ച്.എസ്. സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി. യേശുവിനുവേണ്ടി സമയം മാറ്റിവച്ചാൽ അവൻ നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുമെന്ന വിശ്വാസം എന്നിൽ വീണ്ടും ആഴപ്പെടുത്തിയ...

അഗ്നി മധ്യത്തിൽ തുണയായ ദൈവം…

ഗിറ്റാർ, പിയാനോ, വയലിൻ, ഇലക്‌ട്രോണിക്ക് കീബോർഡ് എന്നീ ഉപകരണ സംഗീതങ്ങളുടെ അധ്യാപകനായ ഗിന്നസ് രാജുമാസ്റ്ററിന്റെ അനുഭവം ദൈവം നൽകുന്ന സംരക്ഷണത്തെക്കുറിച്ച് ഏശയ്യായുടെ പുസ്തകത്തിൽ പറയുന്നു: തീയിലൂടെ നടന്നാലും നിനക്ക് പൊള്ളലേൽക്കുകയില്ല.2005-ലാണ് ആ സംഭവം. ഞാൻ...

ദൈവത്തോട് ചേർന്ന് നിൽക്കുക

പ്രമുഖ ചലച്ചിത്രകാരനായ ആന്റണി ഈസ്റ്റ്മാന്റെ അനുഭവം  ദൈവത്തോട് കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ വിശ്വാസികൾക്കും ഇതൊക്കെയും സാധ്യമാണോ എന്നെനിക്കറിയില്ല. ചെറുപ്പത്തിലേ സുറിയാനി കുർബാനയ്ക്ക് കൂടിയിട്ടുള്ള ആളാണ്. വലുതായപ്പോൾ സിനിമയുടെ...

കത്തിയ പുസ്തകവും കത്താത്ത ഹാൾടിക്കറ്റും

ലിപിൻരാജ് IAS തന്റെ ജീവതം എഴുതുന്നു ജീവിതത്തിൽ തളർന്നു പോകുന്നിടത്തല്ല പകരം പ്രതിസന്ധികളെ വഴിത്തിരിവുകൾ ആക്കുന്നിടത്താണ് എന്നും വിജയം. 2012-ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയ അഞ്ചു ലക്ഷത്തെ പിന്തള്ളി 224-ാം റാങ്ക് നേടിനായത് ഒരു...
error: Content is protected !!