3,42,720 കിലോഗ്രാമിന്റെ ക്ഷമയും 570 ഗ്രാമിന്റെ ക്ഷമയില്ലായ്മയും

പതിനായിരം താലന്തിന്റെ കടം ഇളച്ചു കിട്ടിയവൻ 570 ഗ്രാമിന്റെ കടം ഇളച്ചു കൊടുക്കുവാൻ തയാറാകാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതിന്റെ കഥയാണ് മത്തായി 18:21-35-ൽ വിവരിച്ചിരിക്കുന്നത്. ഒരു താലന്ത് എന്നു പറയുന്നത് 34.272 കിലോഗ്രാം തൂക്കമാണ്....

കുറച്ചുകൂടി വിശ്വാസം ഉണ്ടായിരുന്നെങ്കിൽ…

യേശു അന്ധന് കാഴ്ച നൽകുന്ന സംഭവമാണ് ലൂക്കാ 18:35-43-ൽ വിവരിച്ചിരിക്കുന്നത്. യേശു യാത്രയ്ക്കിടയിൽ ജറീക്കോയെ സമീപിക്കാറായ സമയം. യേശുവിനോടൊപ്പം ധാരാളം ജനങ്ങളും സഞ്ചരിക്കുന്നുണ്ട്. അവർ സംസാരിച്ചും ബഹളം വച്ചുമൊക്കെയാണ് യേശുവിനോടൊപ്പം യാത്ര ചെയ്യുന്നത്....

പ്രവൃത്തിക്കനുസരിച്ചാണ് പ്രതിഫലം

ഉൽപത്തി പുസ്തകം 25-ാം അധ്യായത്തിൽ 27 മുതൽ 34 വരെ വചനങ്ങളിൽ വിവരിക്കുന്ന ഒരു സംഭവമുണ്ട്. അബ്രാഹത്തിന്റെ മകനായ ഇസഹാക്കിന് ജനിച്ച രണ്ട് ആൺമക്കൾ ആണ് ഏസാവും യാക്കോബും. ഏസാവ് വളർന്നുവന്നപ്പോൾ സമർത്ഥനായ...

സൗഖ്യം പ്രാപിച്ച യഹൂദരും സൗഖ്യം നേടിയ സമരിയാക്കാരനും

പത്ത് കുഷ്ഠരോഗികളുടെ രോഗശാന്തിയുടെ വിവരങ്ങളാണ് ലൂക്കാ 7:11-19-ൽ വിവരിച്ചിരിക്കുന്നത്. ജറുസലേമിലേക്കുള്ള യാത്രയിൽ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. ഗലീലി യഹൂദരുടെ നാട്. സമരിയായാകട്ടെ സമരിയാക്കാരുടെ നാട്. ദൈവംപോലും വെറുക്കുന്നവർ എന്ന് യഹൂദർ...

കരിസ്മാറ്റിക് ശുശ്രൂഷകൾകൊണ്ട് ഉണ്ടായ നന്മകൾ

കരിസ്മാറ്റിക് ധ്യാനങ്ങൾ, പ്രാർത്ഥനാഗ്രൂപ്പുകൾ, സ്തുതിയാരാധനകൾ തുടങ്ങിയവയെ മനസിലാക്കിയവരും മനസിലാക്കാത്തവരും ഉണ്ട്. മനസിലാക്കി സ്വീകരിച്ചവരും മനസിലാക്കാത്തതുകൊണ്ട് എതിർക്കുന്നവരും ഉണ്ട്. സന്തോഷത്തോടെ ഇതിനെ സ്വീകരിച്ചവരും ഭയത്തോടും സംശയത്തോടും കൂടി ഇതിനെ നോക്കിക്കാണുന്നവരുമുണ്ട്. ഇതുകൊണ്ടുണ്ടായ ഗുണങ്ങൾ അനുഭവിച്ചവരും...

നമ്മുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലമുണ്ട്

നാമെല്ലാവരും ചെയ്യുന്ന പ്രവൃത്തികൾ രണ്ടുതരമുണ്ട് - നന്മയും തിന്മയും. നാം ചെയ്യാത്ത പ്രവൃത്തികളും രണ്ടു തരമുണ്ട് - നന്മയും തിന്മയും. നന്മ ചെയ്യുന്ന സമയത്ത് ചിലപ്പോഴെങ്കിലും നമുക്ക് മടുപ്പ് തോന്നിയിട്ടുണ്ട്. എന്നാൽ, പിന്നീട്...

തന്നെതന്നെ അവഹേളിക്കുന്നവരെ ആര് ബഹുമാനിക്കും?

ഓരോരുത്തരും സ്വയം ബഹുമാനിക്കുന്നുണ്ട് എന്നാണ് പൊതു സങ്കല്പം. ഈ സ്വയം ബഹുമാനം ധാരാളം പേരെ അഹങ്കാരികളാക്കി മാറ്റുന്നുണ്ട് എന്നതും സത്യമാണ്. എന്നാൽ, അറിഞ്ഞോ അറിയാതെയോ ധാരാളം പേർ ഒരു പക്ഷേ നമ്മൾ ഓരോരുത്തരും...

ബൈബിളിലെ ഏറ്റവും ചെറിയ വാചകം

രണ്ട് വാക്കുകൾ മാത്രമുള്ള ഒരു വചനം ബൈബിളിൽ ഉണ്ട്. രണ്ടു വാക്കുകളും കൂടി അഞ്ച് അക്ഷരങ്ങൾ മാത്രം. യോഹന്നാൻ 11:34-ൽ പറയുന്ന ആ വചനം ഇങ്ങനെയാണ്: യേശു കരഞ്ഞു. കരച്ചിലിന്റെ പശ്ചാത്തലം ഇതാണ്....

പല വീടുകളിലും ക്രിമിനലുകൾ ഉണ്ട്

എല്ലാ വീടുകളിലും ഓരോ ക്രിമിനൽ ഉണ്ട് എന്ന് ഒരു മന്ത്രി പ്രസ്താവിച്ചതായി പത്രവാർത്ത കണ്ടു. ഇതിനെപ്പറ്റി പല ചർച്ചകളും അഭിപ്രായപ്രകടനങ്ങളും ഹാസ്യരസം കലർന്ന ലേഖനങ്ങളും മറ്റും വായിക്കാനിടയായി. ഓരോ വീട്ടിലും ഓരോ ക്രിമിനൽ...

ഒരു അത്ഭുതത്തിനെങ്കിലും കാരണമാകാൻ പറ്റില്ലേ?

പഴയ നിയമത്തിലും പുതിയ നിയമത്തിലുമെല്ലാം ധാരാളം അത്ഭുതങ്ങളുടെ വിവരണങ്ങൾ ഉണ്ട്. ഈ അത്ഭുതങ്ങൾ എല്ലാം തന്നെ നടന്നത് മനുഷ്യരുടെ ഏതെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടിയാണ്. ഒന്നുകിൽ ഒരു വ്യക്തിക്കുവേണ്ടി, അല്ലെങ്കിൽ ഒരു ഗ്രൂപ്പിനുവേണ്ടി, അതുമല്ലെങ്കിൽ...
error: Content is protected !!