ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നത്: പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് ബാവ

അടൂർ: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ സഭ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നതെന്നും സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാൻ ബാവ. സിറിയയിലെ സഭ നേരിടുന്ന പീഡനങ്ങൾ...

ഗർഭഛിദ്രത്തിനെതിരെ 3,28,348 കുട്ടികാലുറകളുമായി യു.എസ് വിദ്യാർത്ഥി സംഘടനയുടെ ദേശീയ പര്യടനം

വാഷിംഗ്ടൺ: ഗർഭഛിദ്രവും ഗർഭസ്ഥശിശുക്കളുടെ അവയവകച്ചവടവും ലോകത്തെ അറിയിക്കുന്നതിനായി അമേരിക്കൻ പ്രോലൈഫ് വിദ്യാർത്ഥി സംഘടന ദേശീയ പര്യടനത്തിനൊരുങ്ങുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ പ്ലാൻഡ് പാരന്റ്ഹുഡ് വഴി 3,28,348 ഗർഭസ്ഥശിശുക്കൾ വധിക്കപ്പെട്ട സാഹചര്യത്തിൽ അതേസംഖ്യ ചെറിയ...

നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടും

ജലിംഗോ: ഫാത്തിമയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന് നൂറ് വയസ്സ് തികയുന്ന വേളയിൽ നൈജീരിയയിലെ കത്തോലിക്ക സഭ 2017 മരിയൻ വർഷമായി പ്രഖ്യാപിച്ചിരിക്കുകണെന്നും ആഘോഷകാലയളവിൽ നൈജീരിയ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുന:പ്രതിഷ്ഠിക്കപ്പെടുമെന്നും നൈജീരിയയിലെ കത്തോലിക്ക...

കമ്മ്യൂട്ടർ ട്രെയിൻ സ്‌ഫോടനം: പ്രാർത്ഥന അഭ്യർത്ഥിച്ച് കർദിനാൾ വിൻസെന്റ് നിക്കോൾസ്

ലണ്ടൻ: കമ്മ്യൂട്ടർ ട്രെയിനിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ സമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ച് വെസ്റ്റ്മിൻസ്റ്റർ കർദിനാൾ വിൻസെന്റ് നിക്കോൾസ്. ജോലിസ്ഥലത്തേക്കും സ്‌കൂളിലേക്കുമായി യാത്ര ചെയ്തിരുന്ന കുട്ടികളുൾപ്പടെയുള്ളവരുടെ നേർക്കുണ്ടായ മറ്റൊരാക്രമണം...

പത്തുദിവസത്തിനുശേഷം ഇന്ത്യയിലേക്ക് വരുമെന്ന് ഫാ.ടോം ഉഴുന്നാലിൽ

വത്തിക്കാൻ: ഭീകരർ തന്നെ ഉപദ്രവിക്കാതിരുന്നത് അത്ഭുതകരമായ ദൈവകൃപയാണെന്ന് ഫാ. ടോം ഉഴുന്നാലിൽ. വത്തിക്കാനിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം . ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എല്ലാം പ്രതിസന്ധികളിൽ നിന്നും തന്നെ...

ഫ്രീമാൻ ഹൈസ്‌കൂൾ വെടിവെയ്പ്പ്: പ്രാർത്ഥന അഭ്യർത്ഥിച്ച് സ്‌പോക്കെയിൻ അതിരൂപത ബിഷപ്പ്

വാഷിങ്ടൺ: റോക്ക് ഫോർഡിലെ ഫ്രീമാൻ ഹൈസ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ ഒരു കുട്ടി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് സ്‌പോക്കെയിൻ അതിരൂപതാ ബിഷപ്പ് തോമസ് ഡാലി. ഫ്രീമാൻ ഹൈസ്‌കൂളിൽ...

ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടന രോഹിൻഗ്യ അഭയാർത്ഥികൾക്ക്‌ സഹായമൊരുക്കുന്നു .

ലാഹോർ: വംശീയ ആക്രമങ്ങളെ തുടർന്നു മ്യാൻമറിൽ നിന്നും പലായനം ചെയ്യുന്ന രോഹിൻഗ്യ മുസ്ലിം വിഭാഗത്തിന് സഹായമൊരുക്കാൻ ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടന. ബുദ്ധമത സ്വാധീനം നിലനിൽക്കുന്ന മ്യാൻമറിൽ നിന്നും ആയിരകണക്കിനു രോഹിൻഗ്യകളാണ് തായ്‌ലാന്റിലേക്ക് കുടിയേറുന്നത്....

ജാർഖണ്ഡ് അക്രമം: പ്രധാനമന്ത്രി ഇടപെടണമെന്ന് സി.ബി.സി.ഐ

ന്യൂഡൽഹി: ജാർഖണ്ഡിൽ ന്യൂനപക്ഷമായ ക്രൈസ്തവർക്കും കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയ്ക്കുമെതിരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സി.ബി.സി.ഐ(ദേശീയ കത്തോലിക്ക ബിഷപ്പ് സമിതി)യുടെ കത്ത്. ദേശീയ കത്തോലിക്ക ബിഷപ്പ് സമിതി സെക്രട്ടറി ജനറലായ ബിഷപ്പ് തിയോഡോർ...

നൈജീരിയയിൽ 20 ക്രൈസ്തവർ കൊല്ലപ്പെട്ടു; അടിയന്തരാവശ്യം പ്രാർത്ഥന

അബൂജ: നൈജീരിയയിലെ ക്രൈസ്തവ ഗ്രാമമായ അഞ്ജയിൽ ഫുലാനി ഹെഡ്‌സ്മാൻ നടത്തിയ കൂട്ടക്കുരുതിയിൽ മൂന്ന് മാസം പ്രായമുളള കുഞ്ഞുൾപ്പടെ ഇരുപതോളം ക്രൈസ്തവർ കൊല്ലപ്പെട്ടു. മനുഷ്യവകാശ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണാണ് അഞ്ജയിലെ സലാമ ബാപ്റ്റിസ്റ്റ്...

പാപ്പയുടെ സ്പർശനം! കൺസ്യൂല ജീവിക്കാൻ തീരുമാനിച്ചു

കൊളംബിയ: അനുരഞ്ജനസന്ദേശാർത്ഥം ഫ്രാൻസിസ് പാപ്പ നടത്തിയ കൊളംബിയ സന്ദർശനം അക്ഷരാർത്ഥത്തിൽ ജീവൻ പകർന്നത് കൺസ്യൂല കോർഡോബ എന്ന യുവതിക്കാണ്. മുൻ ജീവിതപങ്കാളി നടത്തിയ ആസിഡാക്രമണത്തിൽ മനംനൊന്ത് ഈ മാസം 29ന് കാരുണ്യവധത്തിന് വിധേയയാകാനിരിക്കെയാണ്...
error: Content is protected !!