ജീവിതത്തെ മാറ്റിമറിച്ച ചോദ്യം

കൃതിമക്കാലുമായി ഹിമാലയപർവതം കീഴടക്കിയ ആദ്യ വനിതയാണ് ഉത്തർപ്രദേശിൽനിന്നുള്ള അരുണിമ സിൻഹ. ഇടത്തുകാൽ നഷ്ടമായതിന്റെ വേദനയിൽ ആശുപത്രികിടക്കയിൽ കഴിച്ചുകൂട്ടുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ ചോദ്യമാണ് അരുണിമയുടെ ജീവിതം മാറ്റിമറിച്ചത്. നിനക്ക് എവറസ്റ്റ് കീഴടക്കാൻ കഴിയുമോ എന്നായിരുന്നു...

ചീരഞ്ചിറ ഒരു മാതൃകയാകട്ടെ!

ചീരഞ്ചിറ ഒരു മാതൃകയാണ്. കരുണയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉദാത്ത മാതൃക. കാരുണ്യത്തിന്റെ പര്യായമായി ചരിത്രം കോട്ടയം ജില്ലയിലെ ഈ ഗ്രാമത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവില്ല. ബൈക്ക് അപടത്തിൽപ്പെട്ട് കുടുംബനാഥൻ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ് മകൾ...

സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് ഒരു വിലയുമില്ലേ?

ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും മുൻനിർത്തി രാജ്യത്തെ പരമോന്നത നീതിപീഠം കൊണ്ടുവന്ന മദ്യനിയന്ത്രണത്തെ പരാജയപ്പെടുത്താൻ മുമ്പിൽനില്ക്കുന്നത് ജനാധിപത്യ ഗവൺമെന്റുകളാണെന്നത് ഒരു വിരോധാഭാസമാണ്. ജനക്ഷേമത്തെപ്പറ്റി എപ്പോഴും വാചാലരാകുന്നവരുടെ തനിനിറമാണ് മറനീക്കി പുറത്തുവരുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ 500...

വായ്‌മൊഴിയായി വിതയ്ക്കപ്പെടുന്ന കളകൾ!

സത്യസന്ധരായി ജീവിച്ചാൽ രക്ഷപ്പെടാൻ പ്രയാസമാണെന്ന് പൊതുവേ പറയാറുണ്ട്. അങ്ങനെ പറയുന്നതിന്റെ കാരണം വ്യക്തമാക്കാൻ പലർക്കും കഴിയാറില്ല. എങ്കിലും അങ്ങനെയൊരു ധാരണ എങ്ങനെയോ അനേകരുടെ മനസിൽ കയറിക്കൂടിയിരിക്കുന്നു. മറ്റുചിലർ പുറമെ പറയുന്നില്ലെങ്കിലും അത്തരം ചിന്താഗതികൾ...

കാർട്ടൂണുകളും ഗെയിമുകളും അപകടകാരികളോ?

നാലു വയസുകാരൻ ട്രെയിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകൾ കാണുകയായിരുന്നു. ചില കാഴ്ചകൾ വരുമ്പോൾ അവൻ ചാടിയെഴുന്നേല്ക്കുകയും അടുത്തിരുന്ന അമ്മയെ തോണ്ടിവിളിക്കുകയും ചെയ്തു. ആ കാഴ്ചകൾ പലതും ആദ്യമാണെന്ന് കുട്ടിയുടെ ചേഷ്ടകൾ കാണുമ്പോൾ മനസിലാകുമായിരുന്നു....

ഫാ. മുൾറൈൻ നൽകുന്ന ഉത്തരങ്ങൾ

ഫാ. ഫിലിപ്പ് മുൾറൈൻ പൗരോഹിത്യം സ്വീകരിച്ചത് കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ നടന്ന ആ പൗരോഹിത്യ സ്വീകരണം മലയാള പത്രങ്ങളിൽ വരെ വാർത്തയായി. ലോകത്തിലെ ഒന്നാമത്തേതെന്ന് വിശേഷിപ്പിക്കാവുന്ന ഫുട്‌ബോൾ ക്ലബായ...

ശാലോം സെക്കുലർ പ്രസിദ്ധീകരണ രംഗത്തേക്ക്…

ശാലോമിന്റെ പ്രിയപ്പെട്ട വായനക്കാർക്ക്, കഴിഞ്ഞ 25 വർഷമായി സഭയ്ക്കുള്ളിൽ തികച്ചും വ്യത്യസ്തമായ ഒരു മാധ്യമസംസ്‌കാരം രൂപപ്പെടുത്തുവാൻ ദൈവം ശാലോമിനെ ഉപയോഗിച്ചു.അതിന്റെ പിന്നിൽ സ്‌നേഹവും പ്രാർത്ഥനയും പ്രാത്സാഹനവും നല്കി നിലകൊണ്ട ശാലോമിന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും...

കുടുംബങ്ങളിലേക്ക് പോകാം

ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ വളർച്ച കുടുംബങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ജീവിത ശൈലികളിലും ചിന്താഗതികളിലും അതുണ്ടാക്കിയ വ്യതിയാനങ്ങളെപ്പറ്റി ഒരുപക്ഷേ നാം ബോധവാന്മാരകണമെന്നില്ല. മാറ്റങ്ങൾ ജീവിതവുമായി അതുപോലെ ഇഴുകിച്ചേർന്നു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ...

വാക്കിൽനിന്ന് പ്രവൃത്തിയിലേക്ക് എത്ര ദൂരമുണ്ട്?

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സുവിശേഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരുടെ സമ്മേളനം നടക്കുകയായിരുന്നു. ഓരോരുത്തരും അവരവരുടെ പ്രവർത്തനരീതികളെക്കുറിച്ചും നവമാധ്യമങ്ങളെ സുവിശേഷപ്രഘോഷണത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റിയും വാചാലരായി. ആഫ്രിക്കയിൽ നിന്നെത്തിയ ഒരു സ്ത്രീ അവരുടെ നാട്ടിൽ ചെയ്തുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ രീതിയാണ് പങ്കുവച്ചത്....

കടുത്ത ചൂട് വരുന്നു, പ്രാർത്ഥന ഉയരട്ടെ

കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വേനലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പോയ വർഷം മഴയിൽ കാര്യമായ കുറവുണ്ടായി. കാർഷിക മേഖല വിലത്തകർച്ച നേരിടുകയാണ്. നോട്ടു പിൻവലിക്കൽ സമ്പദ്‌വ്യവസ്ഥക്ക് ഏല്പിച്ച ആഘാതം മറ്റൊരു ഭാഗത്ത് നിലനില്ക്കുന്നു. കഴിഞ്ഞ...
error: Content is protected !!