ചീരഞ്ചിറ ഒരു മാതൃകയാകട്ടെ!

ചീരഞ്ചിറ ഒരു മാതൃകയാണ്. കരുണയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഉദാത്ത മാതൃക. കാരുണ്യത്തിന്റെ പര്യായമായി ചരിത്രം കോട്ടയം ജില്ലയിലെ ഈ ഗ്രാമത്തെ വിശേഷിപ്പിച്ചാലും തെറ്റുണ്ടാവില്ല. ബൈക്ക് അപടത്തിൽപ്പെട്ട് കുടുംബനാഥൻ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ് മകൾ...

ചോദിച്ചു വാങ്ങുന്ന പരാജയങ്ങൾ

പരാജയങ്ങൾ ചോദിച്ചുവാങ്ങേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. വിജയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും അതിന് മനസിനെ ഒരുക്കാൻ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. മനസും ശരീരവും ഒരുപോലെ പ്രവർത്തിക്കുമ്പോഴാണ് വിജയം സ്വന്തമാകുന്നത്. കഠിനാധ്വാനം ചെയ്യുമ്പോഴും വിജയിക്കില്ലെന്ന ചിന്തയാണ്...

ഒരു ളോഹയിൽ എന്തിരിക്കുന്നു?

വൈദിക-സന്യാസജീവിതം ഉപേക്ഷിച്ചുപോന്നവരെ 'കുപ്പായമൂരിയവർ' എന്നാണ് സാധാരണ ജനം വിശേഷിപ്പിക്കാറുള്ളത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടവരെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയുന്ന 'കുപ്പായം' സമർപ്പിത ജീവിതത്തിന്റെ ശ്രേഷ്ഠമായ അടയാളമായി സമൂഹമനസ്സിൽ സ്ഥാനം പിടിച്ചുപോയി. പക്ഷേ കുപ്പായമില്ലാത്ത സമർപ്പിതരുടെ...

കുടുംബങ്ങളിലേക്ക് പോകാം

ശാസ്ത്ര-സാങ്കേതിക രംഗത്തുണ്ടായ വളർച്ച കുടുംബങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ജീവിത ശൈലികളിലും ചിന്താഗതികളിലും അതുണ്ടാക്കിയ വ്യതിയാനങ്ങളെപ്പറ്റി ഒരുപക്ഷേ നാം ബോധവാന്മാരകണമെന്നില്ല. മാറ്റങ്ങൾ ജീവിതവുമായി അതുപോലെ ഇഴുകിച്ചേർന്നു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ...

ആഘോഷങ്ങളിലെ ആത്മീയത

ആഘോഷങ്ങൾ ധൂർത്തിന്റെ മേളകളായി മാറിക്കൊണ്ടിരിക്കുകയാണ്. മാമ്മോദീസ മുതൽ വിവാഹം വരെ നോക്കിയാ ൽ എല്ലായിടത്തും അതിന്റെ പ്രതിഫലനങ്ങളുണ്ട്. ബന്ധങ്ങ ൾ പുതുക്കാനും കൂട്ടായ്മ വർധിപ്പിക്കാനുമുള്ള അവസരങ്ങളായാണ് ആഘോഷങ്ങളെ കണ്ടിരുന്നത്. എന്നാൽ പ്രൗഢികാണിക്കാനുള്ള അവസരങ്ങളായി...

വാക്കിൽനിന്ന് പ്രവൃത്തിയിലേക്ക് എത്ര ദൂരമുണ്ട്?

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സുവിശേഷപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരുടെ സമ്മേളനം നടക്കുകയായിരുന്നു. ഓരോരുത്തരും അവരവരുടെ പ്രവർത്തനരീതികളെക്കുറിച്ചും നവമാധ്യമങ്ങളെ സുവിശേഷപ്രഘോഷണത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റിയും വാചാലരായി. ആഫ്രിക്കയിൽ നിന്നെത്തിയ ഒരു സ്ത്രീ അവരുടെ നാട്ടിൽ ചെയ്തുകൊണ്ടിരിക്കുന്ന വ്യത്യസ്തമായ രീതിയാണ് പങ്കുവച്ചത്....

സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരിന് ഒരു വിലയുമില്ലേ?

ജനങ്ങളുടെ ജീവനും സുരക്ഷിതത്വവും മുൻനിർത്തി രാജ്യത്തെ പരമോന്നത നീതിപീഠം കൊണ്ടുവന്ന മദ്യനിയന്ത്രണത്തെ പരാജയപ്പെടുത്താൻ മുമ്പിൽനില്ക്കുന്നത് ജനാധിപത്യ ഗവൺമെന്റുകളാണെന്നത് ഒരു വിരോധാഭാസമാണ്. ജനക്ഷേമത്തെപ്പറ്റി എപ്പോഴും വാചാലരാകുന്നവരുടെ തനിനിറമാണ് മറനീക്കി പുറത്തുവരുന്നത്. ദേശീയ-സംസ്ഥാന പാതകളുടെ 500...

ഓമറുകൾ സൂക്ഷിക്കാൻ മറക്കരുത്

വർഷങ്ങൾക്കുമുമ്പ് പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് ലണ്ടനിലെ വലിയൊരു ശതമാനം കുട്ടികൾക്കും ക്രിസ്മസ് യേശുവിന്റെ ജന്മദിനമാണെന്ന കാര്യം അറിയില്ല. 10-13 പ്രായപരിധിയിലുള്ള കുട്ടികളുടെ ഇടയിൽ നടത്തിയ സർവേ പ്രകാരം 33 ശതമാനം കുട്ടികളും വിചാരിച്ചിരിക്കുന്നത് ക്രിസ്മസ്...

പാപം ലോകത്തെ കീഴടക്കുന്ന വഴികൾ

സമൂഹത്തിൽ വിപരീത സംസ്‌കാരം പ്രബലപ്പെടുകയാണെന്ന് പറയാറുണ്ട്. അങ്ങനെയുള്ള ചിന്താഗതികൾ രൂപപ്പെടുന്നതിൽ സമൂഹത്തിന് വലിയ പങ്കുണ്ട്. തിന്മ പിടിമുറുക്കുന്നത് നമ്മൾ അപ്രധാനമെന്ന് കരുതുന്ന വഴികളിലൂടെയായിരിക്കും. ചില വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും തരംഗമായി മാറാറുണ്ട്. മനുഷ്യന്റെ...

കുഞ്ഞുങ്ങളെ നമുക്ക് വെറുതെ വിടാം

'വാർഡ് മൈൽസ് -ഫസ്റ്റ് ഇയർ' മൂന്ന് വർഷംകൊണ്ട് ഏതാണ്ട് രണ്ട് കോടിയോളം പേർ കണ്ട വീഡിയോ ആണ്. ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു അമ്മ ഏറ്റെടുത്ത ത്യാഗവും...
error: Content is protected !!