കാഴ്ചയുടെ ലോകമൊരുക്കാൻ 250 നഗരങ്ങളിൽ ‘അന്ധ നടത്തം’

ന്യൂഡൽഹി: ലോകത്തിന്റെ മനോഹാരിതകൾ മറയ്ക്കപ്പെട്ടവർക്ക് കാഴ്ചയുടെ വർണ്ണവസന്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക കാഴ്ച ദിനത്തിൽ ഒരുക്കിയ 'അന്ധ നടത്തം' ചരിത്രത്തിലേക്ക്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടങ്ങി തിരുവന്തപുരംവരെയുള്ള ഇന്ത്യയിലെ 250 നഗരങ്ങളിൽ നടന്ന അന്ധ...

കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ട്രിപ്പോളി: ലോക മനഃസാക്ഷിയെ നടുക്കി 2015-ൽ ലിബിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകരർ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൂട്ടക്കുരുതി നടന്ന മെഡിറ്ററേനിയൻ തീരത്ത് സിർട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയിൽ ശരീരവശിഷ്ഠങ്ങൾ...

ബൈബിൾ ഇല്ലാതെ യഹൂദർക്ക് നിലനിൽപ്പില്ല: ഇസ്രയേൽ പ്രധാനമന്ത്രി

ജെറുസലേം: ബൈബിൾ ഇല്ലാതെ യഹൂദർക്ക് നിലനിൽപ്പും ഭാവിയുമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. തന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ബൈബിൾ പഠന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻ-ഗൂരിയോൺ...

വൈദിക പരിശീലനം സ്ഥലകാലബന്ധിതമാക്കണം: മാർ ആലഞ്ചേരി

സത്‌നാ: പ്രവർത്തിക്കുന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്ന സ്ഥലകാല ബന്ധിതമായ പരിശീലനം വൈദികർക്കു നല്കണമെന്ന് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ആലഞ്ചേരി. സത്‌നായിലെ എഫ്രേംസ് തിയളോജിക്കൽ കോളെജിൻറെ രജതജൂബിലി ആഘോഷ സമാപനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം....

ഏഴ് പതിറ്റാണ്ടിന് ശേഷം സിറിയൻ പാർലമെന്റിൽ വീണ്ടും ക്രൈസ്തവശബ്ദം

ഡമാസ്‌ക്കസ്: മുസ്ലീം ഭൂരിപക്ഷ രാജ്യമായ സിറിയയുടെ പാർലമെന്റിൽ വീണ്ടും ക്രൈസ്തവശബ്ദം. സിറിയൻ ഓർത്തഡോക്‌സ് സഭാംഗവും പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പാർട്ടിയിലെ അംഗവുമായ ഹമ്മൂദേ സാബ്ബായാണ് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞടുപ്പിൽ 252-ൽ...

‘ദൈവമേ നന്ദി’: ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി.

ന്യൂഡൽഹി: പ്രാർത്ഥനയോടെയുള്ള ആയിരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് യെമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിൽ ഇന്ത്യയിലെത്തി. ഇങ്ങനെയൊരു ദിവസം തന്നതിന് ദൈവത്തിന് നന്ദിപറയുന്നതായി ഫാ. ടോം പറഞ്ഞു. റോമിൽ നിന്നുള്ള എയർ...

കാരുണ്യത്തിന്റെ ആഘോഷമായി ‘പുനരൈക്യം’

അടൂർ: ആഗോള കത്തോലിക്കാ സഭയിലേക്ക് മലങ്കര സഭ പുനരൈക്യപ്പെട്ടതിന്റെ 87-ാം വാർഷികം കാരുണ്യത്തിന്റെയും കരുതലിന്റെയും വേദിയായി. പുനരൈക്യ വാർഷികത്തിന്റെ ഭാഗമായി ഒരുകോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിയത്. പീഡനം അനുഭവിക്കുന്ന പശ്ചിമേഷ്യൻ സഭകളോടൊപ്പം...

വൈദികർക്കും കന്യാസ്ത്രീകൾക്കും അഭിഭാഷകരാകാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും കോടതികളിൽനിന്നും അകറ്റിനിർത്താനുള്ള ബാർ കൗൺസിലിന്റെ നീക്കം പരാജയപ്പെട്ടു. അവർക്ക് അഭിഭാഷകരായി പ്രവർത്തിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബാർ കൗൺസിൽ ഓഫ്...

ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നത്: പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് ബാവ

അടൂർ: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവ സഭ വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നതെന്നും ക്രിസ്തുവിന്റെ രക്തത്തിലാണ് സഭ ഇന്ന് ജീവിക്കുന്നതെന്നും സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാൻ ബാവ. സിറിയയിലെ സഭ നേരിടുന്ന പീഡനങ്ങൾ...

പത്തുദിവസത്തിനുശേഷം ഇന്ത്യയിലേക്ക് വരുമെന്ന് ഫാ.ടോം ഉഴുന്നാലിൽ

വത്തിക്കാൻ: ഭീകരർ തന്നെ ഉപദ്രവിക്കാതിരുന്നത് അത്ഭുതകരമായ ദൈവകൃപയാണെന്ന് ഫാ. ടോം ഉഴുന്നാലിൽ. വത്തിക്കാനിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം . ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എല്ലാം പ്രതിസന്ധികളിൽ നിന്നും തന്നെ...
error: Content is protected !!