ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ

ബന്ധുക്കൾ തൊമ്മിച്ചായനെന്നും സുഹൃത്തുക്കൾ തോമാച്ചനെന്നും ശിഷ്യഗണങ്ങൾ ശ്രാമ്പിക്കലച്ചനെന്നും വിളിക്കുന്ന റവ. ഡോ. തോമസ് ശ്രാമ്പിക്കൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി നിറവിലാണിപ്പോൾ. സഫലമായ പൗരോഹിത്യ ജീവിതത്തിനുടമയാണ് പ്രിയപ്പെട്ട ശ്രാമ്പിക്കലച്ചൻ. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ വൈദികശ്രേഷ്ഠൻ,...

അനുഗ്രഹത്തിന്റെ കഥകൾ…

നന്ദി മാത്രം മെഡ്ജുഗോറിയിൽ നടന്ന യുവജനസമ്മേളനം അനേകർക്ക് അനുഗ്രഹപ്രദമായിരുന്നു. ലക്ഷങ്ങളുടെ മനസിൽ നന്മയുടെ മഴമേഘങ്ങൾ വിരിയിക്കുന്നതായിരുന്നു സമ്മേളനം. അത്തരത്തിലുള്ള ഏതാനും ചില അനുഭവങ്ങളാണ് ജർമ്മനിയിലുളള വിൻസെൻഷ്യൻ വൈദികൻ ഫാ. അജീഷ് തുണ്ടത്തിൽ ഷെയർ ചെയ്തത്. മെഡ്ജുഗോറിയയിൽ...

3,42,720 കിലോഗ്രാമിന്റെ ക്ഷമയും 570 ഗ്രാമിന്റെ ക്ഷമയില്ലായ്മയും

പതിനായിരം താലന്തിന്റെ കടം ഇളച്ചു കിട്ടിയവൻ 570 ഗ്രാമിന്റെ കടം ഇളച്ചു കൊടുക്കുവാൻ തയാറാകാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതിന്റെ കഥയാണ് മത്തായി 18:21-35-ൽ വിവരിച്ചിരിക്കുന്നത്. ഒരു താലന്ത് എന്നു പറയുന്നത് 34.272 കിലോഗ്രാം തൂക്കമാണ്....

തീഹാർ ‘ജയിലിലെ’ കന്യാസ്ത്രീ

സിസ്റ്റർ അനസ്താഷ്യ ഗിൽ എന്ന ക്രിമിനൽ അഭിഭാഷക തീഹാർ ജയിൽ അധികൃതർക്കും തടവുകാർക്കും സുപരിചിതയാണ്. അവിടെ കഴിഞ്ഞിരുന്ന അനേകർക്ക് മോചനത്തിനുള്ള വഴിയൊരുക്കിയതും സിസ്റ്റർ ഗില്ലായിരുന്നു. തീഹാർ ജയിലിൽ സന്ദർശനം നടത്താനുള്ള പ്രത്യേക അനുമതിയുമുണ്ട് സിസ്റ്റർ...

കാരുണ്യത്തിന്റെ വീട് നിർമ്മിച്ച് പൂക്കളമൊരുക്കി കുട്ടികളുടെ ഓണസമ്മാനം

ചെട്ടിക്കാട്: ഒരു നിർധനകുടുംബത്തിന് കാരുണ്യത്തിന്റെ വീട് നിർമ്മിച്ച് പൂക്കളമൊരുക്കി നടത്തിയ കുട്ടികളുടെ ഓണാഘോഷം ഒരു നാടിന്റെ ഉത്സവമായി മാറി. ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടനകേന്ദ്രത്തിലെ മതബോധന വിദ്യാർത്ഥികളാണ് കാരുണ്യപ്രവൃത്തിയിലൂടെ ഓണാഘോഷം നടത്തിയത്. സ്വന്തമായി...

അനുവാദം കൂടാതെ അരിയെടുക്കാം

പേരാവൂർ: കൊളക്കാട് സെന്റ് തോമസ് ഇടവക ദൈവാലയത്തിൽ ചെന്നാൽ അവിടെ 'പുഴുക്കലരി' എന്നെഴുതിയിരിക്കുന്ന ഒരു വലിയ പ്ലാസ്റ്റിക് ബക്കറ്റ് മൂടിവച്ചിരിക്കുന്നത് കാണാം. അതിന്റെ പിന്നിലെ ഭിത്തിയിൽ ഒരു സ്ലിപ്പ് പ്രിന്റ് ചെയ്ത് ഒട്ടിച്ചുവച്ചിരിക്കുന്നു....

കുട്ടികൾ കൈവിട്ടുപോകുന്നത് എന്തുകൊണ്ട്?

നമ്മുടെ ഇടവകകളിൽ കാലങ്ങളായി നടന്നുവരുന്ന മതബോധന സംവിധാനത്തിന്റെ നേട്ടങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. തികച്ചും സാധാരണക്കാരായ അധ്യാപകരിലൂടെ, പരിമിതമായ ദൈവശാസ്ത്ര അവബോധമുള്ളവരിലൂടെ നടക്കുന്ന അധ്യയനം ഏറെ ഉപകാരപ്രദമാണ്. എങ്കിലും കാലോചിതമായ പരിണാമ പ്രക്രിയകൾക്ക് വിശ്വാസ...

കാണാമറയത്തെ മഹിളാരത്‌നങ്ങൾ

ശാരീരിക വെല്ലുവിളി നേരിടുന്ന ഒരുകൂട്ടം സ്ത്രീകൾ ജോലിക്കും ജീവിതത്തിനും എത്തിപ്പെട്ടത് വിമലാഹോമിലാണ്. ദേവഗിരി ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സിന്റെ ഈ മഠം ഇവർക്ക് കാരുണ്യത്തിന്റെ കൂടാണ്. അനേകം ദേവാലയങ്ങളിലേക്ക് ദിവ്യബലിക്കുവേണ്ട ഓസ്തി നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണിവർ. കാണാമറയത്ത്...

രാജസ്ഥാനിലേക്ക് ഒരു തുറന്ന ജയിൽ

രാജസ്ഥാനിൽ സ്ത്രീ തടവുകാർക്കായി തുറന്ന ജയിലുകൾ ആരംഭിക്കാൻ ഗവൺമെന്റ് തീരുമാനിച്ചത് അടുത്ത കാലത്താണ്. രാജസ്ഥാനിലെ മുൻ ജയിൽ ഡിജിപി രാധാ ഖാന്ത് സക്‌സേന ആ തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നത് അജ്മീരിലെ മിഷൻ...

മണിനാദത്തിന് പുതിയൊരു ഗീതം

ഉറക്കത്തിൽ ഭാര്യ കണ്ട ഒരു സ്വപ്‌നം. അതിന്റെ വെളിച്ചത്തിൽ അവർ ഉന്നയിച്ച ചോദ്യം - അത് ധാരാളം മതിയായിരുന്നു ആ ഭർത്താവിന്റെ ഉറക്കം കെടുത്താൻ. നിസാരമെന്നും സ്വപ്‌നമെന്നുമെല്ലാം പറഞ്ഞ് തള്ളിക്കളയാമായിരുന്നെങ്കിലും തന്റെ ഉറക്കം...
error: Content is protected !!