മനഃസാക്ഷിക്ക് വില കൽപ്പിച്ച സൈനികൻ ഇനി അൾത്താരയിൽ

വത്തിക്കാൻ സിറ്റി: ഹിറ്റ്‌ലറിനോട് വിധേയത്വം പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ദൈവനാമത്തിൽ എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച ജോസഫ് മെയർ നസറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജർമൻ സൈന്യത്തിൽ സേവനത്തിനായി ചേർക്കപ്പെട്ടതിനെ തുടർന്നാണ് ഹിറ്റ്‌ലറിനോട് വിധേയത്വം...

ഇനി ഫാത്തിമാവർഷം!

ഫാത്തിമാ നാഥയ്ക്ക് '100ാം പിറന്നാൾ' * ഫ്രാൻസിസ് പാപ്പ ഫാത്തിമയിലെത്തും * ദണ്ഡവിമോചനത്തിന് മൂന്ന് നിർദേശങ്ങൾ പോർച്ചുഗൽ: പരിശുദ്ധ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷം 'ഫാത്തിമാവർഷാചരണ'മായി മാറും! ആഗോളതലത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫാത്തിമാ...

ന്യൂസിലണ്ട് സീറോ മലബാർ വിശ്വാസ സമൂഹം വിശ്വാസ വളർച്ചയുടെ പാതയിൽ

ന്യൂസിലണ്ട്: മാതൃദേശത്തു നിന്ന് ഏകദേശം ഒരു പകൽ ദൂരെ, ഓരോ ദിവസവും ഭൂമിയിൽ ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ പതിയുന്ന ന്യൂസിലാണ്ടിലെ ജനസമൂഹത്തിന്റെ മദ്ധ്യത്തിൽ, വിദ്യാഭ്യാസം തേടിയും ജോലി തേടിയും എത്തിയ സീറോ മലബാർ...

വിശ്വാസത്തിന് ഉറച്ച സാക്ഷ്യമായി’തിത്തിരാംഗി’ സമൂഹം

ന്യൂസിലണ്ടിലെ കത്തോലിക്കാ മതവിശ്വാസികളുടെ ഇടയിൽ വ്യത്യസ്തമായ ജീവിത ശൈലിയിലും പഴയ പാരമ്പര്യത്തിലും ഉറച്ചു നിൽക്കുന്നൊരു കൂട്ടരുണ്ട് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സഭയിൽ ഏറെ മാറ്റങ്ങൾ വന്നല്ലൊ. കൂടുതൽ സൗകര്യങ്ങളും പുതിയ ക്രമീകരണങ്ങളും ഇതിന്റെ...

കർദിനാൾ മാർ ആലഞ്ചേരി റോമിൽ

ഗ്രേറ്റ് ബ്രിട്ടൺ: സീറോ മലബാർ രൂപതയിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന അജപാലന സന്ദർശനങ്ങൾ പൂർത്തിയാക്കി കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാർ ആലഞ്ചേരി കമ്മീഷൻ മെമ്പറായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ...

സീറോ മലബാർ ‘ആഗോള’സഭ: ടോക് ഓഫ് ദ ടൗൺ!

ആദ്യം, വിശ്വാസവിത്ത് വിതയ്ക്കപ്പെടാതെ കിടന്നിരുന്ന ഉത്തരേന്ത്യൻ ഭൂമിയിലേക്ക്. പിന്നീട്, സ്പാനിഷ് മിഷണറിമാർ വിശ്വാസം നട്ടുവളർത്തിയ അമേരിക്കൻ മണ്ണിൽ. തുടർന്ന് ഓസ്‌ട്രേലിയയിലേക്ക്. ശേഷം കാനഡയിൽ.  ഇപ്പോഴിതാ ക്രൈസ്തവവിശ്വാസത്തിന്റെ ഈറ്റില്ലമായിരുന്ന യൂറോപ്പിലും: കേരളത്തിന്റെ അതിർത്തികൾ കടന്ന്...

പുത്തൻചിറയിലെ മൂന്നാമൻ യൂറോപ്പിലെ പ്രഥമൻ!

മാർ ചിറപ്പണത്ത് ബിഷപ്പായി അഭിഷിക്തനാകുമ്പോൾ ചരിത്രപ്രസിദ്ധവും ദൈവവിളികളാൽ സമ്പന്നവുമായ പുത്തൻചിറ ഇടവക വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇടവകയിൽനിന്ന് ഇടയശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമനാണ് ഇദ്ദേഹം. 35 വൈദികർക്കും 300ൽപ്പരം കന്യാസ്ത്രീകൾക്കും ജന്മം നൽകിയ ഇടവക എന്ന...

യൂറോപ്പ്യൻ വിസിറ്റേറ്റർ  സ്പീക്കിംഗ് !

കുടിയേറ്റ ജനതയിലൂടെ യൂറോപ്പിൽ പൂർത്തീകരിക്കപ്പെടേണ്ട ദൈവപദ്ധതിയുടെ ആരംഭമാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. ഇതിന് സമാനമായ ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായി കാത്തിരിക്കുകയാണ് മാർത്തോമാ പൈതൃകംപേറുന്ന കുടിയേറ്റ ജനതയുടെ സാന്നിധ്യത്താൽ അനുഗൃഹീതമായ യൂറോപ്പ്യൻ നഗരങ്ങളെല്ലാം....

പ്രതിസന്ധികൾക്ക്  പ്രസക്തിയില്ല

 ഇടവക വികാരിയിൽനിന്ന് അധ്യാപനത്തിലേക്ക്, സ്ഥാപന മേലധികാരിയിൽനിന്ന് സെമിനാരി പ്രൊഫസർ പദവിയിലേക്ക്, ബിഷപ്പിന്റെ സെക്രട്ടറി ശുശ്രൂഷയിൽനിന്ന് പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയുടെ വൈസ് റെക്ടർ കസേരയിലേക്ക്... പതിനാറ് വർഷം പിന്നിടുന്ന പൗരോഹിത്യ ശുശ്രൂഷയുടെ ഏറ്റവും പുതിയ പടവിലെത്തി...

സംഘടിതം, ഔദ്യോഗികം ‘മിഷൻ യൂറോപ്പ്’

സ്വന്തം ലേഖകൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലൂടെ ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലൻഡിലും വെയിൽസിലുമായി ആരംഭിച്ച സീറോ മലബാർ സഭയുടെ 'യൂറോപ്പ്യൻ മിഷൻ' യൂറോപ്പ് മുഴുവനിലേക്കും വ്യാപിക്കാൻ ഇനി ദിനങ്ങൾമാത്രം യൂറോപ്പിനുവേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റർ  മാർ സ്റ്റീഫൻ...

MOST COMMENTED

കത്തോലിക്ക സാമൂഹ്യ ശാസ്ത്രജ്ഞരുടെ രജതജൂബിലി സമ്മേളനം ഒക്ടോ. 27- 28

ഒഹിയോ: 'സൊസൈറ്റി ഓഫ് കാത്തലിക് സോഷ്യൽ സയൻസി'ന്റെ രജതജൂബിലി സമ്മേളനത്തിനായി യു.എസിൽ നിന്നുളള കത്തോലിക്ക പണ്ഡിതർ സ്റ്റ്യൂബൻവില്ലിലെ ഫ്രാൻസിസ്‌കൻ സർവകലാശാലയിൽ ഒക്ടോബർ 27, 28 തീയതികളിൽ സമ്മേളിക്കും. സ്റ്റ്യൂബൻവിൽ സർവകലാശാലയിലെ പൊളിറ്റിക്കൽ ശാസ്ത്രജ്ഞൻ...
error: Content is protected !!