രാജസ്ഥാനിലേക്ക് ഒരു തുറന്ന ജയിൽ

രാജസ്ഥാനിൽ സ്ത്രീ തടവുകാർക്കായി തുറന്ന ജയിലുകൾ ആരംഭിക്കാൻ ഗവൺമെന്റ് തീരുമാനിച്ചത് അടുത്ത കാലത്താണ്. രാജസ്ഥാനിലെ മുൻ ജയിൽ ഡിജിപി രാധാ ഖാന്ത് സക്‌സേന ആ തീരുമാനത്തിന്റെ മുഴുവൻ ക്രെഡിറ്റും നൽകുന്നത് അജ്മീരിലെ മിഷൻ...

മദ്യശാലകൾ; സുപ്രീംകോടതി വിധിയുടെ അന്ത:സത്ത

2016 നവംബർ 15 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ നിന്ന് 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കാനല്ല, മറിച്ച് മാർച്ച് 31 നകം അവ അടച്ചുപൂട്ടാനാണ്. എന്നാൽ ഈ...

‘ഞങ്ങളുടെ ഭാവിയെപ്രതിയെങ്കിലും അരുതേ!’

എത്ര ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണെങ്കിലും ജീവിതത്തിലാദ്യമായി എഴുതിയ പൊതുപരീക്ഷ ഇന്നാട്ടിൽ എസ്.എസ്. എൽ. സി. തന്നെയാകുമല്ലോ. വലിയ നിലയിലെത്തിയവർപോലും തിരിഞ്ഞുനോക്കുമ്പോൾ അന്നനുഭവിച്ച ഉൽക്കണ്ഠയും ഭയവും ഉയിർത്തേഴുന്നേറ്റ് മനസ്സിൽ ചെറുതെങ്കിലും ഒരു ചലനമുളവാക്കും. വളരെ...

മിഷനറി പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുമെന്ന് സി.എസ്. ഐ സഭ

മധ്യകേരള മഹാ ഇടവകയിൽനിന്നും മോഡറേറ്റർ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ആദ്യ ബിഷപ് തോമസ് കെ. ഉമ്മനുമായി പ്രത്യേക അഭിമുഖം. ആംഗ്ലിക്കൻ, മെതഡിസ്റ്റ്, കോൺഗ്രിഗേഷനൽ, പ്രിസ്ബിേറ്റരിയൻ സഭകളുടെ ഒരുമയാൽ 1947-ൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ജന്മംകൊണ്ടു....

കത്തോലിക്കാ സഭയിലെ ‘റീത്തുകൾ’ കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

കത്തോലിക്കാ വിശ്വാസവുമായി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്ന പദങ്ങളാണ് കത്തോലിക്കാ സഭയുടെ ഏകത്വം, ശ്ലൈഹികത, പരിശുദ്ധി, സാർവത്രികത തുടങ്ങിയവ. അതുപോലെതന്നെ സഭയുടെ ആരാധനക്രമം, റീത്ത്, പാരമ്പര്യങ്ങളിലൂടെ കാത്തുസൂക്ഷിച്ചുപോരുന്ന കർമ്മാനുഷ്ഠാനങ്ങൾ തുടങ്ങിയവയും സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്....

മെത്രാപ്പോലീത്ത എന്നാൽ ആരാണ്?

സാർവത്രികസഭയുടെ ഭരണക്രമം അനുസരിച്ച് രൂപതകൾ ചേർന്ന് പ്രവിശ്യ (province)രൂപപ്പെടുന്നു. പ്രവിശ്യയുടെ അധിപനാണ് മെ ത്രാപ്പോലീത്ത എന്നറിയപ്പെടുന്നത്. മെത്രാന്മാരെക്കാൾ ഉയർന്ന പദവിയുള്ളവരാണ് മെത്രാപ്പോലീത്തമാർ. പ്രവിശ്യയിലെ മെത്രാന്മാരുടെ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുക, നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ്...

ദയാവധത്തിന്റെ കാണാപ്പുറങ്ങൾ

മനുഷ്യജീവന്റെ വില നിർണ്ണയിക്കുക എന്നത് വളരെ ഭാരപ്പെട്ട ദൗത്യമാണ്. ജീവന്റെ വില എങ്ങനെ നിർണ്ണയിക്കും. അത് ഏതു കാഴ്ചപ്പാടിൽ വിധിക്കും എന്നത് വളരെ ശ്രമകരമാണ്. ഓരോ പ്രവൃത്തികൾ അനുസരിച്ച് ജീവന്റെ വിലയേറിയും കുറഞ്ഞുമിരിക്കും....

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 5

ഫാ. ടോം സുരക്ഷിതനാണോ? ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇതിനകം ഉയർന്നിട്ടുള്ള ചോദ്യങ്ങളും അവ്യക്തതകളും അനവധിയാണ്. അച്ചൻ പിടിക്കപ്പെട്ട സാഹചര്യവും, ഇതിനിടെയുണ്ടായ വ്യത്യസ്ഥ സംഭവവികാസങ്ങളും, നടപടിക്രമങ്ങളുടെ പുരോഗതികളും തുടങ്ങി ചോദ്യങ്ങൾ തുടരുകയാണ്. വ്യവസ്ഥാപിതമായ...

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 4

ആ കറുത്ത വെള്ളിയാഴ്ച സംഭവിച്ചത്.... 2011 ൽ ആരംഭിച്ച അറബ് വസന്തവും, പിന്നീടുണ്ടായ ആഭ്യന്തര യുദ്ധങ്ങളും, വിദേശികൾക്ക്, പ്രത്യേകിച്ച് ക്രൈസ്തവർക്ക് യമനിലെ ജീവിതം ദുഷ്‌കരമാക്കിയിരുന്നു. അനേകർ അവിടം വിട്ടുപോയിത്തുടങ്ങി. പിന്നീട് വിമതരുടെ ഭരണനേതൃത്വവും കലാപങ്ങളും...

കുരിശിന്റെ വഴിയേ ഒരഭിഷിക്തൻ- 3

ഫാ.ടോമിന്റെ പിതൃസഹോദരൻ ഫാ.മാത്യു ഉഴുന്നാലിനെയും ഭീകരർ അക്രമിച്ചിരുന്നു.. സൗദി അറേബ്യയുമായും, ഒമാനുമായും അതിർത്തി പങ്കിടുന്ന മദ്ധ്യപൂർവേഷ്യൻ രാജ്യമാണ് യെമൻ. മറ്റ് അറേബ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്, സമ്പന്നമായ പൂർവ്വകാലവും സംസ്‌കാരവുമാണ് യെമൻ ജനതയ്ക്ക് സ്വന്തമായുള്ളത്. ക്രിസ്തുവിന്...
error: Content is protected !!