ഫ്രാൻസിസ് പാപ്പ മ്യാൻമർ- ബംഗ്ലാദേശ് സന്ദർശിക്കും ഇന്ത്യ സന്ദർശനം ഉണ്ടായേക്കില്ല.

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ മ്യാൻമർ- ബംഗ്ലാദേശ് സന്ദർശനം വത്തിക്കാൻ സ്ഥിരീകരിച്ചു. മ്യാൻമറിൽ നവംബർ 27 മുതൽ 30 വരെ തീയതികളിലും ബംഗ്ലാദേശിൽ നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിലുമാണ്...

മാമ്മോദീസായിലൂടെ ക്രിസ്ത്യാനി ക്രിസ്റ്റഫർ ആയി മാറുന്നു

വത്തിക്കാൻ സിറ്റി: മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവാഹകനായി മാറുകയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. നിരാശയുടെയും ദുഃഖത്തിന്റെയും അന്ധകാരത്തിന്റെയും വിദ്വേഷത്തിന്റെയും അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യാശയും വെളിച്ചവും നൽകാൻ ക്രിസ്ത്യാനിക്ക് സാധിക്കുമെന്നും പൊതുദർശനവേളയിൽ നടത്തിയ പ്രസംഗത്തിൽ...

‘കരുണയോടെ നോക്കാത്തതുകൊണ്ട് ആളുകൾ പാപത്തിൽ തുടരുന്നു’

ക്രിസ്തുവിനെപ്പോലെ കരുണയോടെ നോക്കുവാൻ ആളില്ലാത്തതുകൊണ്ട് നിരവധിയാളുകൾ ഇന്നും പാപത്തിൽ തുടരുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശാരീരികമായ വേദന മാത്രമല്ല തങ്ങളുടെ പാപം നിമിത്തം അടിസ്ഥാനപരമായി തങ്ങൾക്ക് എന്തോ കുറവുണ്ടെന്ന് വിശ്വസിക്കുന്നവരുടെ ആന്തരിക വേദനയും കാണുവാൻ...

ആരാധനക്രമത്തിലെ ക്രമക്കേടുകൾ തിരുത്തപ്പെടണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: കാലക്രമത്തിൽ സഭയിൽ കടന്നുകൂടിയിട്ടുള്ള ആരാധനക്രമത്തിലെ ക്രമക്കേടുകൾ തിരുത്തപ്പെടണമെന്നും ആരാധനക്രമം ഒരാശയമല്ലെന്നും മറിച്ച് അതൊരനുഭവവും സാർവ്വലൗകിക പ്രാർത്ഥനയുമാണെന്നും ഫ്രാൻസിസ് പാപ്പ. ആരാധനക്രമം സജീവമാകുമ്പോഴാണ് സഭയ്ക്ക് ജീവൻ കൈവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസത്തെ ശരിയായ...

മതബോധനം ഒരു ജോലിയല്ല, ശുശ്രൂഷയാണ്: മാർപാപ്പ

വത്തിക്കാൻ സിറ്റി: തങ്ങളുടെ മിഷൻ ഒരു ശുശ്രൂഷയായി ജീവിക്കുവാൻ വിളിക്കപ്പെട്ടവരാണ് മതബോധകരെന്ന് ഫ്രാൻസിസ് മാർപാപ്പ. മതബോധനം ഒരു ജോലിയായി കാണാതെ പ്രവൃത്തികളിലൂടെ സുവിശേഷം പ്രസംഗിക്കുവാൻ മതബോധകർക്ക് സാധിക്കണമെന്ന് മാർപാപ്പ പറഞ്ഞു. പാപ്പയുടെ സ്വദേശമായ അർജന്റീനയിൽ...

ഭീകരാക്രമണം സൃഷ്ടാവിനെതിരായ മാരകപാപം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ഭീകരാക്രമണം സൃഷ്ടാവിനെതിരെയുള്ള മാരകകമായ പാപമാണെന്ന് ഫ്രാൻസിസ് പാപ്പ. ബർസെല്ലോണയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ സ്‌പെയിനിലെ അപ്പസ്‌തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ്...

ബാബിലോൺ- ജെറുസലേം വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ സത്യം തന്നെ;തെളിവുകളുമായി ഗവേഷകർ

ജറുസലേം: ബാബിലോണിനെയും ജറുസലേമിനെയും കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്ന ഭാഗങ്ങൾക്ക് തെളിവുമായി പുരാവസ്തു ഗവേഷകർ രംഗത്ത്.ബാബിലോൺ ജെറുസലേമിനെ കീഴടക്കിയപ്പോളുണ്ടായ അതിശക്തമായ തീപിടുത്തത്തിന്റെ തെളിവുകളാണ് ഗവേഷകർക്ക് ലഭിച്ചത്.ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയാണ് ഗവേഷണം നടത്തിയത്.ബി.സി ആറാം...

കുടിയേറ്റ പ്രതിസന്ധി: പരിഹാരമാർഗം  കൂട്ടായ സഹകരണം മാത്രമെന്ന് പാപ്പ

വത്തിക്കാൻ സിറ്റി: കുടിയേറ്റ പ്രതിസന്ധിക്ക് പരിഹാരമാർഗം കൂട്ടായ പരിശ്രമം മാത്രമാണെന്നും ഈ പ്രതിഭാസത്തെ നേരിടാൻ സഹകരണത്തിന്റെതായ സംയുക്തനയം ആവശ്യമാണെന്നും ഫ്രാൻസിസ് പാപ്പ. കുറ്റക്കാരെ തേടി നടക്കാതെയും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാതെയും കുടിയേറ്റപ്രശ്‌നം പരിഹരിക്കാൻ നാം...

കർദിനാൾമാർക്ക് സ്ഥാനചിഹ്‌നങ്ങൾ 28ന്; ആർച്ച്ബിഷപ്പുമാർക്ക് ‘പാലിയം’ 29ന്

വത്തിക്കാൻ സിറ്റി: പുതിയ കർദിനാൾമാരുടെ സ്ഥാനാരോഹണം ജൂൺ 28നും ആർച്ച്ബിഷപ്പുമാരുടെ 'പാലിയം' ധരിപ്പിക്കൽ ജൂൺ 29നും വത്തിക്കാനിൽ നടക്കും. ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിലായിരിക്കും തിരുക്കർമങ്ങൾ. ജൂൺ 28 പ്രാദേശിക സമയം വൈകിട്ട് 4.00ന്...

കർദിനാൾ ഡയസിന്റെ സേവനങ്ങൾ മാതൃകാപരം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: സഭയുടെ നയതന്ത്ര വിഭാഗത്തിൽ പ്രവർത്തിച്ചും ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കൻ സംഘം തലവനായിരുന്നും കർദിനാൾ ഐവാൻ ഡയസ് ആഗോളസഭയ്ക്കു നൽകിയിട്ടുള്ള സേവനങ്ങൾ മാതൃകാപരമാണെന്ന് ഫ്രാൻസിസ് പാപ്പ. കർദിനാൾ ഐവാൻ ഡയസിന്റെ നിര്യാണത്തിൽ...
error: Content is protected !!