അമ്മയ്ക്കരികെ

മക്കൾ വിശുദ്ധരാകട്ടെ!

സെപ്തംബർ എട്ട് പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളായി സഭ ആഘോഷിക്കുന്ന ദിവസമാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ സഭാതനയരെ സംബന്ധിച്ചിടത്തോളം വിശുദ്ധിയിലേക്കുള്ളൊരു വിളിയാണ്. കാരണം ഉദ്ഭവനിമിഷം തൊട്ട് മറിയം എല്ലാ പാപങ്ങളിൽ നിന്നും വിമുക്തയാണെന്ന്...

അനേകർക്ക് അനുഗ്രഹമേകുന്ന കസാൻ മാതാവ്

പോർച്ചുഗൽ: നൂറു വർഷങ്ങൾക്കുമുമ്പ്, റഷ്യ നിരീശ്വരത്വത്തിന്റെ ഇരുളിൽ മുങ്ങവേ, പോർച്ചുഗലിൽ മാതാവ് മൂന്ന് ഇടയകുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞു. റഷ്യയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുക. ഏതാനും വർഷങ്ങൾക്കുശേഷം, റഷ്യക്കാർക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന ഔർ ലേഡി ഓഫ്...

ഫാത്തിമയിലെ ഇന്നത്തെ കാഴ്ചകൾക്ക് പിന്നിൽ

പോർച്ചുഗലിലെ ലിസ്ബണിൽനിന്ന് 88 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഫാത്തിമ. തികച്ചും ഗ്രാമീണ അന്തരീക്ഷം. വിളഞ്ഞു നിൽക്കുന്ന ചോളപ്പാടങ്ങൾ, മൊട്ടക്കുന്നുകൾ. അവയോടനുബന്ധിച്ച് അത്തിയും ഒലിവും ഓക്കുമരങ്ങളും സമൃദ്ധമായി വളർന്നു. പൈൻമരങ്ങളും ബദാം തോട്ടങ്ങളുമെല്ലാം...

ഫാത്തിമ എന്ന അമ്മമരത്തണലിൽ

ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സൺഡേശാലോമിനുവേണ്ടി എഴുതുന്നു. എനിക്ക് ഫാത്തിമ സന്ദർശിക്കാൻ അവസരം ലഭിക്കുന്നത് 2000- മാണ്ടിലെ മഹാജൂബിലി വർഷത്തിലാണ്. അന്ന് ഞാൻ റോമിൽ ഉപരിപഠനം നടത്തുകയാണ്. റോമിൽ നിന്ന് ഫാത്തിമയിലേക്കുള്ള യാത്ര പ്രാർത്ഥനയോടും...

നൂറ്റാണ്ടിനിടയിൽ ഫാത്തിമയിൽ നടന്നത്?

ഫാത്തിമ രഹസ്യങ്ങൾ ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടത് ആ ദർശനങ്ങളുടെ ലോകത്തെക്കുറിച്ചുള്ള പ്രവാചകസ്വഭാവത്തെ ആസ്പദമാക്കിയാണ്. ജീവിതവിജയത്തിനായുള്ള വിശ്വാസാധിഷ്ഠിതമായ പ്രവാചകശബ്ദമായാണ് സഭ ഈ രഹസ്യങ്ങളെ എന്നും കാണുന്നത്. 1917 ജൂൺ 13-ന് മാതാവ് ലൂസി, ജസീന്ത, ഫ്രാൻസിസ്‌ക്കോ...

ഫാത്തിമ ദർശനം സിനിമാതാരത്തെ കന്യാസ്ത്രിയാക്കി

സ്‌പെയിനിൽ നിന്നുള്ള 'ഒലാല ഒലിവേഴ്‌സ്' ആറുവർഷം മുമ്പുവരെ അറിയപ്പെട്ടത് മോഡലും നടിയും എന്ന നിലയിലായിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെയും ഫാഷൻ ഷോകളിലൂടെയും ലോകപ്രശസ്തിയാർജിച്ച ഒലാല ഒലിവേഴ്‌സിനെ അറിയാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇന്ന് 'സിസ്റ്റർ...

ദിവ്യകാരുണ്യവും പരിശുദ്ധ അമ്മയും

പരിശുദ്ധ കന്യകയുടെ മിക്ക പ്രത്യക്ഷീകരണങ്ങളിലും സന്ദേശങ്ങളിലും ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളുണ്ട്.ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിനുമുമ്പ് ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നത് ദിവ്യകാരുണ്യവുമായിട്ടാണ്. ദിവ്യകാരുണ്യത്തിനെതിരായി മനുഷ്യൻ ചെയ്യുന്ന അകൃത്യങ്ങളെ ഓർമപ്പെടുത്തുന്നു. പരിഹാരം ആവശ്യപ്പെടുന്നു. ദിവ്യകാരുണ്യത്തെ കുമ്പിട്ടാരാധിക്കാൻ കുട്ടികളോട്...

ഫാത്തിമ എന്ന പേരുണ്ടായതെങ്ങനെ?

നൂറ്റാണ്ടുകൾക്കുമുമ്പ് ഒരു മുസ്ലീം രാജകുമാരി ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച് പോർച്ചുഗലിലെ ഒരു ഗ്രാമത്തിൽ താമസമാക്കി. ഫാത്തിമ എന്നായിരുന്നു അവളുടെ പേര്. കാലം കടന്നുപോയപ്പോൾ ആ ഗ്രാമത്തിന്റെ പേരുതന്നെ ഫാത്തിമ എന്നായിത്തീർന്നു. ചരിത്രഗതിയിൽ പരിശുദ്ധ...

പരിശുദ്ധ അമ്മ ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ?

പരിശുദ്ധ കന്യകയുടെ ആദ്യ പ്രത്യക്ഷമായി രേഖപ്പെടുത്തിയിരിക്കുന്നത് എ.ഡി. 40-ൽ സ്‌പെയിനിലെ സരഗോസാ എന്ന സ്ഥലത്ത് നടന്നതാണ്. യേശുവിന്റെ ശ്ലീഹന്മാരിൽ ഒരുവനും മാതാവിന്റെ ബന്ധുവുമായ വിശുദ്ധ വലിയ യാക്കോബിനെ സംബന്ധിച്ചാണത്. അദ്ദേഹം സ്‌പെയിനിലെ എബ്രോ...

ഗ്വാഡലുപ്പെ മാതാവിന്റെ കഥ

അമേരിക്കൻ ഐക്യനാടുകളുടെ തെക്കുളള റെഡ് ഇന്ത്യൻ രാജ്യമാണ് മെക്‌സിക്കോ. ലോകത്തിലെ ഏറ്റ വും പഴക്കമുളള സംസ്‌കാരങ്ങളിലൊന്നിന്റെ കളിത്തൊട്ടിൽ. ക്രിസ്തുവിന്റെ ജനനത്തിനും ഏതാണ്ട് ഒരായിരം വർഷങ്ങൾക്കുമുമ്പേ നിലവിലുളളതാണീ സംസ്‌കാരം. റെഡ് ഇന്ത്യക്കാരിലെ രണ്ട് പ്രധാനവംശങ്ങളാണ് ആസ്‌ടെക്കും,...
error: Content is protected !!