നസറത്തിലുണ്ടൊരു ചാച്ചൻ

ബൈബിൾപോലും ഈ പാവം മനുഷ്യനോട് നീതി കാണിച്ചില്ല എന്ന പരാതി അറിവില്ലായ്മകൊണ്ടാണെന്ന് തിരിച്ചറിഞ്ഞിട്ട് അധികം നാളായില്ല. മറിയത്തെക്കുറിച്ച് വചനത്തിൽ ഏതാണ്ട് 120-ൽ പരം വാക്യങ്ങളിൽ കുറിപ്പുകളുള്ളപ്പോൾ ഈ മനുഷ്യനെക്കുറിച്ച് ആശാരി, സ്വപ്‌നംകണ്ട് വിശ്വസിച്ച്...

വാക്കിന്റെ വേരുകൾ തേടിപ്പോയ വൈദികൻ

ശൂന്യമായ പാത്രങ്ങളുടെ ചിലമ്പലുകൾ കൊണ്ട് മുഖരിതമാണ് ലോകം. ആത്മീയത പോലും കർണപുടങ്ങളെ തുളയ്ക്കുന്ന വാചക കസർത്തായി തരം താഴുകയാണ്. ഇങ്ങനെയൊരു കാലത്താണ് നിറകുടം തുളുമ്പാതെ ഒരാൾ 2010 വരെ നമ്മുടെ ഇടയിൽ ജീവിച്ചത്...

ദൈവത്തിന്റെ മനസിനിണങ്ങിയവൻ

മൈക്കിൾ ചാങിന്റെ കളിജീവിതം 2002-ൽ അവസാനിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ വീണ്ടും ചിറകുവിരിച്ചുയർന്നു. ലോകം മുഴുവനും കർത്താവിനുവേണ്ടി നേടുക എന്ന സ്വപ്നം. 90-കളിൽ ലോകത്തിൽ ഏററവും അധികം യുവാക്കളെ സ്വാധീനിച്ച അവരുടെ ഇടയിൽ തരംഗമായി മാറിയ...

അറുപതാമത്തെ പുസ്തകവുമായി എൺപതിലേക്ക്

സമുദായസേവനം ജീവിതവൃതമാക്കിയ ചരിത്രകാരൻ ജോൺ കച്ചിറമറ്റം അറുപതാമത്തെ പുസ്തക രചനയുമായി മാർച്ച് പത്തിന് എൺപതിലേക്ക് കടക്കുകയാണ്. എ.കെ.സി.സിയുടെ യുവജന വിഭാഗമായ കാത്തലിക് യൂത്ത് ഓർഗനൈസേഷൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള എക്യുമെനിക്കൽ യൂത്ത്...

ഹൈറേഞ്ചിന്റെ പ്രേഷിതന്റെ ഓർമ്മക്ക് അമ്പതാണ്ട്

ഫാ. സേവ്യർ പുൽപ്പറമ്പിൽ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് അമ്പത് ആണ്ടുകൾ. കേരളത്തിലുടനീളം സഞ്ചരിച്ച് ധ്യാനത്തിന് പുതിയൊരു വഴി തുറന്ന ഫാ. സേവ്യർ പുൽപ്പറമ്പിൽ ഓർമ്മയായിട്ട് മാർച്ച് അഞ്ചിന് അരനൂറ്റാണ്ട്. 650 ൽ ഏറെ ദൈവാലയങ്ങളിൽ ധ്യാനപ്രസംഗങ്ങൾ നടത്തുകയും...

നിർദ്ധനയായ മുസ്ലീം യുവതിക്ക് കിഡ്‌നി ദാനംചെയ്തതിലൂടെയാണ് ഫാ. ഷിബു കുറ്റിപറിച്ചേൽ ശ്രദ്ധേയനാകുന്നത്

ക്രൈസ്തവരെ അവഹേളിക്കുന്നവർക്ക് മറുപടി; ക്രിസ്ത്യൻ വൈദികൻ മുസ്ലീം സ്ത്രീക്ക് കിഡ്‌നി കൊടുത്തു ദൈവസ്‌നേഹത്തിന് മാതൃകയായി ''യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ള വചനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയത് അവൻ നാടുനീളെ നന്മ ചെയ്ത് നടന്നുന്നുപോയി' എന്നുള്ളതാണ്. തനിക്ക്...

ഏകമകൻ സെമിനാരിയിൽ ചേരുമ്പോൾ അപ്പന്റെ ചിന്തകൾ

(കോട്ടയം പൗരസ്ത്യ വിദ്യാപീഠം മുൻ പ്രസിഡന്റും തൃശൂർ അതിരൂപതയുടെ വികാരി ജനറാളുമായിരുന്ന മോൺ. ജോർജ് മാനാടൻ പൗരോഹിത്യത്തിന്റെ സുവർണജൂബിലി വർഷത്തിലാണ്. അപ്പനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹം പങ്കുവയ്ക്കുന്നു). ഇരിഞ്ഞാലക്കുട രൂപതയിലെ മാളയ്ക്കടുത്ത് മേലഡൂർ ഗ്രാമത്തിലാണ് മാനാടനച്ചന്റെ...

പയസമ്മയുടെ മരുന്ന്

മനുഷ്യമനസിന്റെ രോഗങ്ങൾക്ക് മരുന്നു മാത്രമല്ല, ദൈവസ്‌നേഹവും കാരുണ്യവും സാന്ത്വനവും ഒപ്പം നൽകണം എന്ന് വിശ്വസിക്കുകയും അനുഭവിച്ചറിയുകയും ചെയ്ത വാത്സല്യനിധിയായ ഒരമ്മ... സ്വന്തം ആരോഗ്യപ്രശ്‌നങ്ങൾപോലും മറന്നുകൊണ്ട്, തന്നെക്കൊണ്ടാവുന്നവിധം മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ പ്രയത്‌നിച്ച അലിവിന്റെ മാലാഖ... നസ്രത്തു...

അവയവക്കച്ചവടത്തെ വേദിയിലെത്തിച്ച കലാകാരൻ

തെരുവുനാടകങ്ങളിലൂടെയും അമച്വർ നാടകങ്ങളിലൂടെയും കാലത്തോടു കലഹിച്ചും സ്വയം കണ്ടെത്താൻ ശ്രമിച്ചും നടന്ന ഒരു ഇരുപതുകാരൻ 1980കളിൽ കൂട്ടുകാരോടൊപ്പം ചേർന്ന് പ്രഫഷണൽ നാടകട്രൂപ്പു തുടങ്ങി. എഴുതി പൂർത്തിയാക്കിയ നാടകവും എന്തിനും ഇറങ്ങിത്തിരിക്കുവാനുള്ള തന്റേടവും മാത്രം...

നാൽപ്പത് രാജ്യങ്ങളിൽ സുവിശേഷം നൽകിയ മാർക്ക് നിമോ

അവൻ മൃതനായിരുന്നു. യുവത്വം തിന്മയ്ക്കായ് അടിയറവ് വച്ച് ജഡികത മൂടിയ ജീവിതം. സമൂഹത്തിൽ ഉന്നത പദവിയിലിരിക്കുന്ന മാതാപിതാക്കൾ. സമ്പന്ന കുടുംബം. നല്ലൊരു ഗായകൻ. ധാരാളം സുഹൃത്തുക്കൾ. ''എല്ലാം കീഴടക്കുക, ആസ്വദിക്കുക ആദ്യം ഒരു...

MOST COMMENTED

മെക്‌സിക്കോ;വൈദികരുടെ കൊലക്കളം

മെക്‌സിക്കോ: വൈദികർക്ക് നേരെ ഏറ്റവും അക്രമങ്ങൾ നടക്കുന്ന രാജ്യം ലാറ്റിനമേരിക്കയിലെ മെക്‌സിക്കോയാണെന്ന് കത്തോലിക്ക മൾട്ടി മീഡിയ സെന്ററിന്റെ റിപ്പോർട്ട്. 2012 മുതൽ 2017 വരെയുള്ള കാലയളവിൽ പത്തൊൻപത് വൈദികരും രണ്ട് അത്മായരുമാണ് മെക്‌സിക്കോയിൽ ക്രൂരമായി...
error: Content is protected !!