ഓർത്തഡോക്‌സ് സഭ രണ്ടു സഹായമെത്രാൻമാരെ കൂടി നിയമിച്ചു

കോട്ടയം: ഓർത്തഡോക്‌സ് സഭ രണ്ടു സഹായമെത്രാൻമാരെ കൂടി നിയമിച്ചു. മാവേലിക്കര ഭദ്രാസന സഹായമെത്രാനായി അലക്‌സിയോസ് മാർ യൗസേബിയേസിനെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന സഹായ മെത്രാനായി ഡോ. സഖറിയാസ് മാർ അപ്രേമിനെയും സഭാധ്യക്ഷൻ...

ബധിര സഹോദരങ്ങളെ ആദരിച്ച് സീറോമലബാർ സഭ

കൊച്ചി: സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും എറണാകുളത്തെ സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഇരുനൂറ്റിഅമ്പതോളം പേർ പങ്കെടുത്ത ബധിരരുടെ സംഗമം...

കേരള ലത്തീൻ സഭ വടക്കേ ഇന്ത്യയിലെ 12 ഗ്രാമങ്ങൾ ദത്തെടുക്കും

തിരുവനന്തപുരം: കേരള ലത്തീൻ സഭ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ ദത്തെടുക്കും. ഇക്കാര്യം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യമാണ് അറിയിച്ചത്. കെആർഎൽസിസിയുടെ...

നവസമൂഹസൃഷ്ടിക്കായി ഒരുമിക്കുക: ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത

തിരുവല്ല: നവസമൂഹസൃഷ്ടിക്കായി സഭയും സമൂഹവും രാഷ്ട്രവും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മാർത്തോമാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത. തിരുവല്ലയിൽ മാർത്തോമാ സഭ പ്രതിനിധി മണ്ഡലത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. നമ്മുടെ നാട്ടിൽ വളർന്നു...

കുട്ടികളെ കൂടുതലായി പരിഗണിക്കുക

കുട്ടികളെ കൂടുതലായി പരിഗണിക്കുകയും ശ്രദ്ധിക്കുകയും പിന്താങ്ങുകയും ചെയ്യുന്ന സഭയായി സി.എസ്.ഐ സഭ മാറുന്നതായി പ്രഖ്യാപിച്ചു. സി.എസ്.ഐ സഭയുടെ എഴുപതാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി 'ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കുട്ടികളുടെ അവകാശങ്ങളെ പിന്താങ്ങുന്നു'...

യാക്കോബായ – മർത്തോമ്മാ സഭകളുടെ സംവാദം പുത്തൻകുരിശിൽ നടന്നു

യാക്കോബായ സുറിയാനി സഭയും മാർത്തോമ്മാ സുറിയാനി സഭയും തമ്മിലുള്ള സംവാദങ്ങൾക്കായി നിയോഗിക്കപ്പെട്ട കമ്മീഷന്റെ സമ്മേളനം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്നു. പതിനെട്ടു നൂറ്റാണ്ടുകളോളം ഒന്നായിരുന്ന ഇരുസഭകളും തമ്മിൽ ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പുതിയ...

ഫാ. ജോസഫ് പാംബ്ലാനി ഉൾപ്പെടെ മൂന്ന് പേർ സീറോ മലബാർ ബിഷപ്പുമാർ

കൊച്ചി: സീറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാർ കൂടി.  സിനഡിന്റെ സമാപനത്തോടനുബന്ധിച്ച്  സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍  മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്  പ്രഖ്യാപനം...

അഭയ ഭവന കൂദാശാ നടത്തി

കുഴിമറ്റം: St. George model Sunday school centenary celebration ന്റെ ഭാഗം ആയി നിർമിച്ചു നൽകുന്ന ഭവനം പൂർത്തിയായി. ഭവന കൂദാശ ഞായറാഴ്ച 4 പി എം ന് കുഴിമറ്റം ബഥനി ആശ്രമ അംഗം...

സീറോ മലബാർ സഭ ‘മൊബൈൽ ആപ്പ്’ പുറത്തിറക്കി

കൊച്ചി: സഭാധികാരികൾക്കു വിശ്വാസികളുമായും വിശ്വാസികൾക്കു തിരിച്ചും ആശയവിനിമയം നടത്തുന്നതിനും സഭാ സ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാനുമായി സീറോ മലബാർ സഭയുടെ ഐടി വിഭാഗമായ ഇന്റർനെറ്റ് മിഷൻ മൊബൈൽ ആപ്പ് പുറത്തിറക്കി. കാക്കനാട് മൗണ്ട്...

വൈദികർ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കണം

വൈദികർ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുവാൻ ഉത്തരവാദപ്പെട്ടവരാണെന്ന് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ പ്രസ്താവിച്ചു. പരുമലയിൽ നടന്ന മലങ്കര ഓർത്തഡോക്‌സ് വൈദികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനികലോകത്തിൽ...
error: Content is protected !!