ആകാശത്ത് കണ്ട ക്രൂശിത രൂപം വീണ്ടും അനുസ്മരിക്കപ്പെടുന്നു

മെക്‌സിക്കോ: കരുണയുടെ ഈ വർഷത്തിൽ കരുണയുടെ അത്ഭുതം എന്നറിയപ്പെടുന്ന മെക്‌സിക്കോയിലെ ഒക്ടലേൻ അത്ഭുതത്തെ സഭ വീണ്ടും അനുസ്മരിക്കന്നു. 1847 ഒക്‌ടോബർ മൂന്നിനായിരുന്നു മെക്‌സിക്കോയിലെ ഒക്ടാലൻ എന്ന സ്ഥലത്ത് വാനവിതാനത്തിൽ ക്രിസ്തുവിന്റെ രൂപം അര മണിക്കൂറോളം...

ഞാൻ എങ്ങനെയാണ് കത്തോലിക്കാ സഭയിൽ അംഗമായത്?

ഞാൻ പ്രോട്ടസ്റ്റന്റായി വളർന്നു; പ്രത്യേകിച്ച് ഒരു സഭയിലും ചേരാതെയും കുറെ നാൾ ജീവിച്ചു. പിന്നീട് ബാപ്റ്റിസ്റ്റായി. എല്ലാ ആഴ്ചയിലും ഞാൻ പള്ളിയിൽ പോയിരുന്നു. വീട്ടിൽ മക്കളെ ബൈബിൾ വായിച്ചു കേൾപ്പിക്കാൻ എന്റെ മാതാപിതാക്കൾ...

കുടുംബശക്തീകരണത്തിന് 8 പ്രമാണങ്ങൾ !

ചിക്കാഗോ : കുടുംബങ്ങളിലെ ആത്മീയാന്തരീക്ഷം പരിപോഷിപ്പിച്ച് കുടുബബന്ധങ്ങൾ ശക്തിപ്പെടുത്താൻ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് പുറപ്പെടുവിച്ച 'എട്ട് പ്രമാണങ്ങൾ' രൂപതയ്ക്ക് പുറത്തും ചർച്ചയാകുന്നു. കുടുംബങ്ങൾ മുമ്പൊന്നുമില്ലാത്തവിധം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കുടുംബശക്തീകരണത്തിനായി എട്ട് നിർദേശങ്ങളാണ്...

ഫ്രാൻസിസ് പാപ്പ സെപ്തംബർ ആറ് മുതൽ കൊളംബിയ സന്ദർശിക്കും

കൊളംബിയ: "ആദ്യപടി നമുക്കെടുക്കാം" എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് പാപ്പ പതിറ്റാണ്ടുകളായി ആഭ്യന്തര കലാപം കൊടുമ്പിരി കൊള്ളുന്ന തെക്കേ അമേരിക്കയിലെ കൊളംബിയ സന്ദർശിക്കും. സെപ്തംബർ ആറ് മുതലാണ് അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സന്ദേശവുമായി പാപ്പ കൊളംബിയ...

തെരുവിൽ സുവിശേഷം പറഞ്ഞ്…

നവസുവിശേഷവത്ക്കരണത്തിന് വേറിട്ട വഴിയുമായി തെരുവീഥികളിലും പൊതുനിരത്തുകളിലും സുവിശേഷം പ്രഘോഷിക്കാൻ അവസരം കണ്ടെത്തുകയാണ് മിച്ചിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് ഇവാഞ്ചലൈസേഷൻ ഗ്രൂപ്പ്. തങ്ങൾ കണ്ടെത്തുന്ന ഓരോരുത്തരോടും ക്രിസ്തുവിനെക്കുറിച്ചും പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചും പറയുക എത്രയോ എളുപ്പമാണെന്ന്...

സൗഖ്യം തരുന്ന കുമ്പസാരം

വിശുദ്ധ മർക്കോസിന്റെ സുവിശേഷം 8:22^26വരെയുള്ള വാക്യങ്ങളിൽ ഈശോ അന്ധനെ സുഖപ്പെടുത്തുന്ന രംഗമാണ് വിവരിക്കുന്നത്. ഈ സംഭവത്തിലൂടെ നമുക്ക് നമ്മെത്തന്നെ നോക്കിക്കാണാം. എവിടെയോ ജനിച്ചുവളർന്ന ഒരു അന്ധൻ, അയാളുടെ പേരോ മേൽവിലാസമോ സുവിശേഷത്തിൽ പറയുന്നില്ല....

സ്ട്രീറ്റ് സിസ്റ്റേഴ്‌സ് ലീഡർ സ്പീക്കിംഗ് !

ചിലിയിലെ എസ്.എം.എം.ഐ (സലേഷ്യൻ മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ) സിസ്റ്റേഴ്‌സിനെ ജനം സ്‌നേഹത്തോടെ അഭിസംബോധനചെയ്യുന്ന ഒരു വിശേഷണമുണ്ട്: 'സ്ട്രീറ്റ് സിസ്റ്റേഴ്‌സ്'. കൗതുകകരമാണ് അതിനുള്ള കാരണം. തെരുവുകളിലൂടെ കാൽനടയായാണ് ഇവരുടെ യാത്ര. വഴിയിൽ...

കൊയ്ത്തുകാരൊഴിഞ്ഞ ബ്രസീലിയൻ നിലങ്ങളിൽ…

അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീൽ. ഭൂഗോള വിസ്തൃതിയിൽ തെക്കേ അമേരിക്കയിലും ബൃഹത്തും ഭാരതമണ്ണിന്റെ മൂന്നിരട്ടിയുമാണിത്. തെക്കേ അമേരിക്കയുടെ ദക്ഷിണ തീരത്താണ് ബ്രസീൽ. ബ്രസീലിന്റെ നല്ല അയൽക്കാരായി ഉത്തരഭാഗത്ത് ബ്രട്ടീഷ് ഗയാന,...

ദൈവം തിരഞ്ഞെടുത്ത ‘പാമരൻ’

ദൈവവിളി തിരിച്ചറിഞ്ഞ് സന്യാസിയാകണമെന്ന അഭിവാഞ്ഛയോടെ ഒരു യുവാവ് സന്യാസസഭാധികൃതരുടെ മുന്നിലെത്തി. 'നോത്രെദാം' കോളജ് ഉൾപ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്ന ആ സഭയിൽ പ്രവേശനം തേടിയെത്തിയ ആ വിദ്യാവിഹീനന് എന്തുസ്ഥാനം കൊടുക്കും? പലവട്ടം...

ദൈവം ശാലോമിനെ ശക്തമായി ഉപയോഗിക്കുന്നതിനെയോർത്ത് അഭിമാനിക്കുന്നു: കർദ്ദിനാൾ ക്ലീമിസ്

ന്യൂയോർക്ക്: ന്യൂയോർക്ക് മിഷൻ ഫയർ പ്രോഗ്രാമിന് ഉജ്ജ്വല തുടക്കം. സീറോമലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ശാലോം ശുശ്രൂഷകളുടെ മുഖ്യരക്ഷാധികാരിയുമായ കർദ്ദിനാൾ ക്ലീമ്മിസ് കാതോലിക്കാ...
error: Content is protected !!