പ്രാർത്ഥന പ്രവർത്തനമാകുന്നതാണ് പ്രേഷിത പ്രവർത്തനം: കർദിനാൾ ഫെർണാണ്ടോ ഫിലോണി

''പ്രേഷിതദൗത്യം ക്രിസ്തീയവിശ്വാസത്തിൻറെ ഹൃദയത്തിൽ'' എന്ന പ്രമേയത്തിൽ ഈ മാസം 22 ന് ഞായറാഴ്ച പ്രേഷിതദിനമായി ആചരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ ഫിലോണി. പ്രാർത്ഥന പ്രവർത്തനമായി പരിണമിക്കുന്നതാണ് പ്രേഷിതപ്രവർത്തനമെന്നും പ്രാർത്ഥനയില്ലാത്ത പ്രവർത്തനം വെറും...

വൈദിക പരിശീലനം നിർണ്ണായകം: ഫ്രാൻസിസ് പാപ്പ

വൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും ശരിയായ പരിശീലനം ലഭിച്ച വൈദികരുണ്ടെങ്കിൽ മാത്രമെ വിശ്വാസ നവീകരണവും ഭാവിയിൽ ദൈവവിളികളും ഉണ്ടാകുകയുള്ളുവെന്നും ഫ്രാൻസിസ് പാപ്പ. വൈദികപരിശീലനത്തെ കുറിച്ച് കാസ്തൽ ഗന്തോൾഫൊയിൽ സംഘടിപ്പിച്ച ചതുർദിന അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപനദിനത്തിൽ തന്നെ...

ഇറാക്കിൽ കൽദായ കത്തോലിക്ക സമൂഹം മതാന്തരസംവാദത്തിന് മുൻകൈയ്യെടുക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ഇറാക്കിൽ കൽദായ കത്തോലിക്കാസമൂഹം ഒന്നിച്ചുള്ള ക്രൈസ്തവ സംഭാഷണത്തിനും മതാന്തരസംവാദത്തിനും മുൻകൈ എടുക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇറാക്കിൽ നിന്ന് കൽദായ കത്തോലിക്കാ പാത്രിയാർക്കീസ് ലൂയി റാഫേൽ പ്രഥമൻ സാക്കൊയുടെ നേതൃത്വത്തിൽ തന്നെ കാണാനെത്തിയ...

കത്തോലിക്കർ സാംസ്‌കാരിക ഔന്നത്യമുള്ളവരാകണം: ഡച്ച് കർദിനാൾ

റോം: ലോകമമെങ്ങുമുള്ള കത്തോലിക്കർ സർഗ്ഗശക്തിയും സാംസ്‌കാരിക ഔന്നത്യവുമുള്ളവരായിരിക്കണമെന്നും മതനിരപേക്ഷതയും ഭൗതീകതയും പൊതുജീവിതത്തിൽ വിശ്വാസത്തിന്റെ പ്രാധാന്യം കുറച്ചതായും ഡച്ച് കർദിനാൾ വിൽഹെം ജേക്കബുസ് ഐജ്ക്. മതനിരപേക്ഷ സമൂഹങ്ങളിൽ സഭാപ്രബോധനങ്ങൾക്കനുസൃതമായി ജീവിക്കുന്നവർ കുറവാണെങ്കിലും ശേഷിക്കുന്ന ന്യൂനപക്ഷം...

പാപ്പയ്ക്ക് സ്വാഗതം; ക്ഷണമറിയിച്ച് തായ് വാൻ പ്രസിഡന്റ്

റോം: ഫ്രാൻസിസ് പാപ്പയെ തായ് വാനിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് സായി ഇങ്ങ്-വെൻ. സമഗ്ര മാനവ വികസനത്തിന് വേണ്ടിയുള്ള വത്തിക്കാൻ സമിതി തലവൻ കർദ്ദിനാൾ പീറ്റർ ടർക്‌സണുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ തായ് വാൻ...

ഇടയദൗത്യത്തെ തൊഴിലായി കരുതുന്നത് ദൗർഭാഗ്യകരം: ഫ്രാൻസിസ് പാപ്പ

ബൊളോഗ്‌ന: ഇടയദൗത്യത്തെ ശുശ്രൂഷയെക്കാളുപരി തൊഴിലായി കരുതുന്നത് ദൗർഭാഗ്യകരമാണെന്നും തൊഴിൽ മേഖലയിലെ ഉയർച്ച പോലെ വൈദികനും സ്ഥാനക്കയറ്റം വേണമെന്ന മനോഭാവം പ്രകടമാണെന്നും ഫ്രാൻസിസ് പാപ്പ. എമില്ലിയൻ റൊമാഗ്‌ന പ്രവിശ്യയിലെ ഏകദിന സന്ദർശനത്തിനിടയിൽ ബൊളോഗ്‌നയിലെ വിശുദ്ധ...

ഫ്രാൻസിസ് പാപ്പ നാളെ ചെസേനയും ബൊളോഞ്ഞയും സന്ദർശിക്കും

വത്തിക്കാൻ: ആറാം പീയൂസ് പാപ്പായുടെ മുന്നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നാളെ ഫ്രാൻസീസ് പാപ്പാ വടക്കു-കിഴക്കെ ഇറ്റലിയിലെ ചെസേനയും രൂപതാ ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ച് ബൊളോഞ്ഞ രൂപതയും സന്ദർശിക്കും. ചെസേന-സാർസിന രൂപതയുടെ മെത്രാൻ ഡഗ്ലസ് റെഗത്തിയേരിയുടെ ക്ഷണപ്രകാരമാണ് പാപ്പാ...

മെക്‌സിക്കോയ്ക്ക് പാപ്പയുടെ കൈത്താങ്ങ്; ഒന്നരലക്ഷം ഡോളർ കൈമാറി

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന മെക്‌സിക്കോയിലെ ജനതകൾക്ക് ഫ്രാൻസിസ് പാപ്പയുടെ കൈത്താങ്ങ്. സമഗ്രമാനവവികസനത്തിന് വേണ്ടിയുള്ള വത്തിക്കാൻ സമിതി വഴിയുള്ള ആദ്യഘടു എന്ന നിലയിൽ ഒന്നരലക്ഷം ഡോളറാണ് പാപ്പ മെക്‌സിക്കോയ്ക്ക് കൈമാറിയത്. പാപ്പയുടെ...

തങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കായി ക്രൈസ്തവർ പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി :തങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കായി ക്രൈസ്തവർ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ ''ദോമൂസ് സാംക്തെ മാർത്തെ'' മന്ദിരത്തിലെ കപ്പേളയിൽ കഴിഞ്ഞ ദിവസം ദിവ്യബലിമധ്യേ വചനവിശകലനം നടത്തുകയായിരുന്നു പാപ്പാ. "നമുക്കെതിരെ പ്രവർത്തിക്കുന്ന...

വിവാഹത്തേയും കുടുംബത്തേയും പറ്റി പഠിക്കാൻ പുതിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

വത്തിക്കാൻ സിറ്റി: വിവാഹത്തേയും കുടുംബത്തേയും കുറിച്ച് പഠിക്കാൻ ഫ്രാൻസിസ് പാപ്പ പുതിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് രൂപം നൽകി. 1981-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ച 'ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ...
error: Content is protected !!