മെക്‌സിക്കോയ്ക്ക് പാപ്പയുടെ കൈത്താങ്ങ്; ഒന്നരലക്ഷം ഡോളർ കൈമാറി

മെക്‌സിക്കോ സിറ്റി: ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന മെക്‌സിക്കോയിലെ ജനതകൾക്ക് ഫ്രാൻസിസ് പാപ്പയുടെ കൈത്താങ്ങ്. സമഗ്രമാനവവികസനത്തിന് വേണ്ടിയുള്ള വത്തിക്കാൻ സമിതി വഴിയുള്ള ആദ്യഘടു എന്ന നിലയിൽ ഒന്നരലക്ഷം ഡോളറാണ് പാപ്പ മെക്‌സിക്കോയ്ക്ക് കൈമാറിയത്. പാപ്പയുടെ...

മതപഠനത്തിന്റെ ലക്ഷ്യം സാധ്യമാകുന്നുണ്ടോ?

വിശുദ്ധകുർബാനയിലും ഇതര കൂദാശകളിലുമുള്ള ആഴമായ ബന്ധം കഴിഞ്ഞാൽ കത്തോലിക്കാ കുടുംബത്തിലെ ഒരു കുട്ടി ചെന്നുനിൽക്കേണ്ടത് വിശ്വാസപരിശീലന പ്രക്രിയയായ മതപഠന ക്ലാസുകളിലാണ്. വിശ്വാസ പരിശീലനം കുടുംബത്തിലും ഇടവകതലത്തിലും നൽകേണ്ടതാണ്. ഇപ്പോൾ പ്രത്യേകമായി പ്രതിപാദിക്കുന്നത് ഇടവകകളിൽ...

‘അവരോട് ക്ഷമിക്കാം അമ്മേ…’

ഇറാക്കിലെ മൊസൂളിൽ തീവ്രവാദികൾ അഗ്നിക്കിരയാക്കിയ ക്രൈസ്തവ പെൺകുട്ടിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പങ്കുവച്ചത് മനുഷ്യാവകാശ പ്രവർത്തകയായ ജാക്വലിൻ ഐസക്കാണ്. മതം മാറുക അല്ലെങ്കിൽ 'ജാസിയ' ടാക്‌സ് നൽകുക എന്നതായിരുന്നു തീവ്രവാദികൾ ആ പെൺകുട്ടിയുടെ അമ്മയ്ക്ക് മുന്നിൽ...

തങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കായി ക്രൈസ്തവർ പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി :തങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണാധികാരികൾക്കായി ക്രൈസ്തവർ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ ''ദോമൂസ് സാംക്തെ മാർത്തെ'' മന്ദിരത്തിലെ കപ്പേളയിൽ കഴിഞ്ഞ ദിവസം ദിവ്യബലിമധ്യേ വചനവിശകലനം നടത്തുകയായിരുന്നു പാപ്പാ. "നമുക്കെതിരെ പ്രവർത്തിക്കുന്ന...

ഹൃദയങ്ങളെ തൊട്ടറിയുന്ന ഗുരുനാഥൻ

ബന്ധുക്കൾ തൊമ്മിച്ചായനെന്നും സുഹൃത്തുക്കൾ തോമാച്ചനെന്നും ശിഷ്യഗണങ്ങൾ ശ്രാമ്പിക്കലച്ചനെന്നും വിളിക്കുന്ന റവ. ഡോ. തോമസ് ശ്രാമ്പിക്കൽ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണജൂബിലി നിറവിലാണിപ്പോൾ. സഫലമായ പൗരോഹിത്യ ജീവിതത്തിനുടമയാണ് പ്രിയപ്പെട്ട ശ്രാമ്പിക്കലച്ചൻ. വിശുദ്ധിയും വിജ്ഞാനവും നിറഞ്ഞ വൈദികശ്രേഷ്ഠൻ,...

അനുഗ്രഹത്തിന്റെ കഥകൾ…

നന്ദി മാത്രം മെഡ്ജുഗോറിയിൽ നടന്ന യുവജനസമ്മേളനം അനേകർക്ക് അനുഗ്രഹപ്രദമായിരുന്നു. ലക്ഷങ്ങളുടെ മനസിൽ നന്മയുടെ മഴമേഘങ്ങൾ വിരിയിക്കുന്നതായിരുന്നു സമ്മേളനം. അത്തരത്തിലുള്ള ഏതാനും ചില അനുഭവങ്ങളാണ് ജർമ്മനിയിലുളള വിൻസെൻഷ്യൻ വൈദികൻ ഫാ. അജീഷ് തുണ്ടത്തിൽ ഷെയർ ചെയ്തത്. മെഡ്ജുഗോറിയയിൽ...

വിവാഹത്തേയും കുടുംബത്തേയും പറ്റി പഠിക്കാൻ പുതിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

വത്തിക്കാൻ സിറ്റി: വിവാഹത്തേയും കുടുംബത്തേയും കുറിച്ച് പഠിക്കാൻ ഫ്രാൻസിസ് പാപ്പ പുതിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് രൂപം നൽകി. 1981-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ച 'ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ...

പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു

ധാക്ക: സമാധാന സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. നവംബർ 30 മുതൽ ഡിസംബർ 2 വരെ ബംഗ്ലാദേശിൽ സന്ദർശനം നടത്തുന്ന പാപ്പ മത മേലധ്യക്ഷൻമാരുമായും രാഷ്ട്രീയനേതാക്കളുമായും കൂടിക്കാഴ്ച നടത്തും....

3,42,720 കിലോഗ്രാമിന്റെ ക്ഷമയും 570 ഗ്രാമിന്റെ ക്ഷമയില്ലായ്മയും

പതിനായിരം താലന്തിന്റെ കടം ഇളച്ചു കിട്ടിയവൻ 570 ഗ്രാമിന്റെ കടം ഇളച്ചു കൊടുക്കുവാൻ തയാറാകാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നതിന്റെ കഥയാണ് മത്തായി 18:21-35-ൽ വിവരിച്ചിരിക്കുന്നത്. ഒരു താലന്ത് എന്നു പറയുന്നത് 34.272 കിലോഗ്രാം തൂക്കമാണ്....

തീഹാർ ‘ജയിലിലെ’ കന്യാസ്ത്രീ

സിസ്റ്റർ അനസ്താഷ്യ ഗിൽ എന്ന ക്രിമിനൽ അഭിഭാഷക തീഹാർ ജയിൽ അധികൃതർക്കും തടവുകാർക്കും സുപരിചിതയാണ്. അവിടെ കഴിഞ്ഞിരുന്ന അനേകർക്ക് മോചനത്തിനുള്ള വഴിയൊരുക്കിയതും സിസ്റ്റർ ഗില്ലായിരുന്നു. തീഹാർ ജയിലിൽ സന്ദർശനം നടത്താനുള്ള പ്രത്യേക അനുമതിയുമുണ്ട് സിസ്റ്റർ...
error: Content is protected !!