Follow Us On

29

March

2024

Friday

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം

ജുബാ: രാഷ്ട്രീയ തടവുകാർക്കും ചെറിയ കുറ്റങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടവർക്കും പ്രസിഡൻഷ്യൽ മാപ്പ് നൽകണമെന്ന് ജുബാ ആർച്ച്ബിഷപ് പൗളീനാ ലുകുഡു ലോറൊ ദക്ഷിണസുഡാൻ പ്രസിന്റ് സൽവാ കിറിനോട് ആവശ്യപ്പെട്ടു. 2013 ഡിസംബർ മാസത്തിൽ നടന്ന അട്ടിമറി ശ്രമത്തെ തുടർന്നുണ്ടായ രാഷ്ട്രീയവും സൈനികവുമായ പ്രതിസന്ധിയിൽ നിന്ന് മോചനം നേടുന്നതിനായി ദേശീയ തലത്തിൽ സംവാദം ആരംഭിച്ച പ്രസിഡന്റ് കിറിന്റെ നടപടിയെ ആർച്ച് ബിഷപ് സ്വാഗതം ചെയ്തു. യഥാർത്ഥമായ സംവാദം ക്ഷമയിൽനിന്നാണ് ആരംഭിക്കുന്നതെന്ന് ആർച്ച് ബിഷപ് പൗളീനാ ഓർമിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?