Follow Us On

29

March

2024

Friday

ജീസസ് യൂത്ത് ഇന്റർനാഷണലിന്റെ എക്‌ളിയാസിസ്റ്റിക്കൽ അഡ്വവൈസർ പദവി നാഗ്പ്പൂർ അതിരൂപതാ ആർച്ച് ബിഷപ്പ് എബ്രാഹം വിരുതുകുളങ്ങരക്ക്

ജീസസ് യൂത്ത് ഇന്റർനാഷണലിന്റെ എക്‌ളിയാസിസ്റ്റിക്കൽ അഡ്വവൈസർ പദവി  നാഗ്പ്പൂർ അതിരൂപതാ ആർച്ച് ബിഷപ്പ് എബ്രാഹം വിരുതുകുളങ്ങരക്ക്

റോം, വത്തിക്കാൻ:- നാഗ്പ്പൂർ അതിരൂപതാ ആർച്ച് ബിഷപ്പ് എബ്രാഹം വിരുതുകുളങ്ങരയേ ജീസസ് യൂത്ത് ഇന്റർനാഷണലിന്റെ എക്‌ളിയാസിസ്റ്റിക്കൽ അഡ്വവൈസർ പദവിയിലേക്ക് വീണ്ടും നിയമിച്ചു. മുൻകാല പ്രവർത്തനങ്ങളേയും കാര്യപ്രാപ്തിയേയും വിലയിരുത്തിയാണ് അല്മായർക്കുള്ള പൊന്തിഫിക്കൽ കൗൺസിൽ ആണ് എക്‌ളിയാസിസ്റ്റിക്കൽ പദവി തുടരാൻ നിർദേശം നൽകിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?