Follow Us On

28

March

2024

Thursday

വൈഎംസിഎ ശതോത്തര രജതജൂബിലി സമാപിച്ചു

വൈഎംസിഎ ശതോത്തര രജതജൂബിലി സമാപിച്ചു

കൊൽക്കത്ത: ഇന്ത്യൻ വൈഎംസിഎ ശതോത്തര രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. കൊൽക്കത്ത അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ഡിസൂസ അനുഗ്രഹ പ്രഭാഷണം നടത്തി. ജസ്റ്റീസ് ബിസ്വന്ത് സോമദാർ ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു. ഏഷ്യ പസഫിക് അലയൻസ് പ്രസിഡന്റ് ബാബു മർക്കസ് ഗോമസ്, ശ്രീലങ്കൻ വൈഎംസിഎ പ്രസിഡന്റ് നിർമൽ ഡി ഫൊനെസ്‌കാ, വൈസ്‌മെൻ ഇന്റർനാഷണൽ രാജ്യാന്തര സെക്രട്ടറി ജനറൽ നിഷി മുറയ്, ഏഷ്യ അലയൻസ് സെക്രട്ടറി നംബൂവാൻ, ഡോ. ഡി.കെ. മണവാളൻ, ജേക്കബ് രാജ്കുമാർ, അഭിഷേക് സാഹു, കൊൽക്കത്ത വൈഎംസിഎ പ്രസിഡന്റ് ജോൺ എ.കെ. ഘോഷ്, സെക്രട്ടറി നിവാദ്രീ രാഹ എന്നിവർ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?