Follow Us On

29

March

2024

Friday

അഭയ ഭവന കൂദാശാ നടത്തി

അഭയ ഭവന കൂദാശാ നടത്തി

കുഴിമറ്റം: St. George model Sunday school centenary celebration ന്റെ ഭാഗം ആയി നിർമിച്ചു നൽകുന്ന ഭവനം പൂർത്തിയായി. ഭവന കൂദാശ ഞായറാഴ്ച 4 പി എം ന് കുഴിമറ്റം ബഥനി ആശ്രമ അംഗം വന്ദ്യ..ജോസഫ് റമ്പാ ച്ചൻ നിർവഹിച്ചു.റെവ.ഫാ. വർഗീസ് മാർക്കോസ്,റെവ.ഫാ. വര്ഗീസ് ജേക്കബ് എന്നി വൈദീകർ സഹ കർമ്മികർ ആയിരുന്നു . സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത ഒരു Sunday school വിദ്യാർത്ഥിനിക്ക് 4.5 സെന്റ് വഴിയോടുകൂടിയ സ്ഥലവും 6 ലക്ഷം രൂപ ചെലവിൽ പുതിയ വീടും നൽകുന്നത്. പരിശുദ്ധ എത്യോപ്യൻ പാത്രിയർക്കിസ് ബാവ ഭവന നിർമ്മാണ ശില കൂദാശാ കർമ്മം നിർവഹിക്കുകയും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി സ്ഥലത്തിന്റെ ആധാരം ഗൃഹനാഥന് കൈമാറുകയും ചെയ്തു.
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?