Follow Us On

28

March

2024

Thursday

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം – പ്രത്യാശയുടെ വാക്കുകളുമായി ബിഷപ്

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം – പ്രത്യാശയുടെ വാക്കുകളുമായി ബിഷപ്

യെമൻ: ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ മോചനം ആസന്നമാണെന്നുമുള്ള വിവരമാണ് പത്ത് ദിവസം മുമ്പ് തനിക്ക് ലഭിച്ചതെന്ന് ഫിദെസ് വാർത്താ ഏജൻസിയോട് തെക്കൻ അറേബ്യയുടെ അപ്പസ്‌തോലിക്ക് വികാരിയായ ബിഷപ് പോൾ ഹിൻഡർ പങ്കുവച്ചു. അതിനുശേഷം യാതൊരു വിവരവും പുതിയതായി ലഭിച്ചിട്ടില്ലെന്നും പ്രത്യാശയോടെയും പ്രാർത്ഥനയോടെയും തങ്ങൾ കാത്തിരിക്കുകയാണെന്നും ബിഷപ് ഹിൻഡർ അറിയിച്ചു.
ഫാ. ടോമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യൻ ഗവൺമെന്റ് ഏർപ്പെട്ടിട്ടുണ്ടെന്നും സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?