Follow Us On

21

October

2021

Thursday

സെപ്റ്റംബർ 25: വിശുദ്ധ ഫിൻബാർ

സെപ്റ്റംബർ 25: വിശുദ്ധ ഫിൻബാർ

അയർലണ്ടിൽ ഇരുമ്പുതൊഴിലാളിയുടെ മകനായി ജനിച്ച ഫിൻബാർ കോർക്കിന്റെ പുണ്യവാൻ എന്ന് പരക്കെ അറിയപ്പെടുന്നു. ചെറുപ്പകാലത്തുതന്നെ സന്യാസിയാകുവാനുള്ള തീക്ഷ്ണതയാൽ വീടുപേക്ഷിച്ചു. അദ്ദേഹം പോയ ഇടങ്ങളിലെല്ലാം സന്യാസാലയങ്ങൾ സ്ഥാപിച്ചു. നിരവധി അത്ഭുതപ്രവർത്തന കഥകൾ അദ്ദേഹത്തെപ്പറ്റി പ്രചരിച്ചിട്ടുണ്ട്. എ.ഡി. 623-ൽ ഫിൻബാർ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
പ്രാർത്ഥന: ദൈവിക തീക്ഷ്ണതയാൽ ജ്വലിച്ച് യുവാവായിരിക്കുമ്പോൾ തന്നെ സന്യാസജീവിതം തിരഞ്ഞെടുത്ത് വിശുദ്ധിയുടെ പാതയിലെത്തിയ വിശുദ്ധ ഫിൻബാർ, ദൈവസ്‌നേഹത്തെപ്രതി തീക്ഷ്ണതയോടെ ജീവിക്കുവാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കണമെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?