Follow Us On

29

March

2024

Friday

ശാലോം കുടുംബസംഗമം ഏപ്രിൽ 13 ,14 തീയതികളിൽ

ശാലോം കുടുംബസംഗമം ഏപ്രിൽ 13 ,14 തീയതികളിൽ

ശാലോം മീഡിയ ഓസ്‌ട്രേലിയ സംഘടിപ്പിക്കുന്ന ശാലോം കുടുംബസംഗമം ഏപ്രിൽ 13,14 തീയതികളിൽ സിഡ്‌നി ബക്കാം ഹിൽസ് സെന്റ് ജോസഫ്സ് സെന്റർ ഫോർ റിഫ്‌ലക്റ്റീവ് ലിവിങ്ങിൽ വെച്ച് നടക്കും. ഏപ്രിൽ 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ആരംഭിക്കുന്ന കോൺഫറൻസ് 14 ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും. ആധ്യാത്മിക ജീവിതവളർച്ചയ്ക്ക് ഉതകുന്ന ദിവ്യകാരുണ്യ ആരാധന, വിശുദ്ധകുർബാന, വിശ്വാസ ബോധ്യങ്ങൾ പകർന്നു നൽകുന്ന ക്ലാസുകൾ ,പ്രാർത്ഥന ശുശ്രൂഷകൾ എന്നിവ കോൺഫറൻസിന്റെ ഭാഗമായിരിക്കും. റവ .ഫാ ജിൽറ്റോ സി എം ഐ, ഡോ . ജോൺ, ബ്രദർ സാന്റോ തോമസ് എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?