Follow Us On

29

March

2024

Friday

ബ്രിസ്‌ബെനിൽ കൃപാഭിഷേകം സെപ്റ്റംബർ 29 മുതൽ

ബ്രിസ്‌ബെനിൽ കൃപാഭിഷേകം സെപ്റ്റംബർ 29 മുതൽ
ബ്രിസ്‌ബെൻ: സീറോ മലബാർ മെൽബൺ രൂപതയുടെ നാലാമതു വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൃപാഭിഷേകം ബൈബിൾ കൺവൻഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ ആഷ്ഗ്രൂവ് മാമിസ്റ്റ് കോളജ് ഓഡിറ്റോറിയം ആണു വേദി.
അണക്കര, മരിയൻ റിട്രീറ്റ് സെൻറർ സ്ഥാപകനും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ഡോമിനിക് വളൻമനാൽ ആണ്. ബ്രിസ്‌ബെൻ നോർത്ത് സെൻറ് അൽഫോൻസാ ഇടവകയും ബ്രിസ്‌ബെൻ സൗത്ത് സെൻറ് തോമസ് ഇടവകയും കൺവൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു.
വിവരങ്ങൾക്ക്: ഫാ. വർഗീസ് വാവോലിൽ : 043 174 8521, ഫാ. എബ്രഹാം കഴുന്നടിയിൽ : 040 118 0633, ജോർജ് വർക്കി : 043 400 3836, ബാജി ഇക്കീര : 043 160 5457,ആന്റണി പുളിക്കോട് : 040 217 9074, ജോസ് തോമസ് : 041 178 7651.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൺവൻഷനിൽ പങ്കെടുക്കാനെത്തുന്നവർക്കായി സൗജന്യ താമസ സൗകര്യം ലഭ്യമാണ്.ങ്ങൾക്കു വേണ്ടി ബിനു ചാക്കോ : 046 930 4631, തോമസ് മാത്യു: 041 394 6253 എന്നിവരുമായി ബന്ധപ്പെടാം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?