Follow Us On

25

August

2019

Sunday

ലില്ലി ബെന്നി (59) മണ്ണംപ്ലാക്കൽ, മയാമി

ലില്ലി ബെന്നി (59) മണ്ണംപ്ലാക്കൽ, മയാമി
മയാമി: മണ്ണംപ്ലാക്കൽ ബെന്നി അലക്സാണ്ടറിന്റെ ഭാര്യ ലില്ലി ബെന്നി (59) അമേരിക്കയിലെ മയാമിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്.
പൂഞ്ഞാർ കിടങ്ങത്താഴ കുടുംബാംഗമാണ്. മക്കൾ: ജോഫി, ഡോ. ഷാജു. മരുമക്കൾ: ജോഷി വയലിൽ പൊൻകുന്നം, കാതറിൻ (യു.എസ്.എ).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?