Follow Us On

25

August

2019

Sunday

തോമസ് മാത്യു (87) വടക്കേത്ത്, ന്യൂയോർക്ക്

തോമസ് മാത്യു (87) വടക്കേത്ത്, ന്യൂയോർക്ക്
ന്യൂയോർക്ക്: കുറിയന്നൂർ വടക്കേത്ത് തോമസ് മാത്യു (87) ന്യുയോർക്കിൽ നിര്യാതനായി. 40 വർഷത്തോളം ടാൻസാനിയയിലും സാംബിയയിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം കവടിയാറിൽ ആയിരുന്നു താമസം.
പരേതയായ അന്നമ്മയാണ് ഭാര്യ.  മക്കൾ: പ്രീത, പ്രഭ, പ്രെറ്റ, പ്രെജു. മരുമക്കൾ: പയനീയർ ക്ലബ് പ്രസിഡന്റ് ജേക്കബ് ജോർജ് (ജെയിംസ്‌കുട്ടി), ബോബി, പ്രീതം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?