Follow Us On

17

July

2019

Wednesday

എബ്രഹാം (73) പടനിലത്ത്, ഡാളസ്

എബ്രഹാം (73) പടനിലത്ത്, ഡാളസ്
ഡാളസ്: റാന്നി ചിറ്റാർ പടനിലത്ത് എബ്രഹാം (കുഞ്ഞുമോൻ 73) നിര്യാതനായി. ഡാളസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവാംഗവും അമേരിക്കയിൽ കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളുമാണ്. ഡാളസിലെ സാമൂഹിക, സാസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്നു.  മുണ്ടക്കയം പടിഞ്ഞാറേപറമ്പിൽ ശോശാമ്മ എബ്രഹാമാണ് ഭാര്യ.
മക്കൾ: ജൂജിൻ എബ്രഹാം (ഡാളസ്), നവീൻ എബ്രഹാം (ചിക്കാഗോ), ഷൈൻ കുര്യൻ (ഹ്യുസ്റ്റൺ). മരുമ്മക്കൾ: ദിവ്യ, റാണി, ഫാ.ജയിക്ക് കുര്യൻ (ഹൂസ്റ്റൺ സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ചർച്ച് വികാരി). ചെറുമക്കൾ: ഹന്നാ, ജോനാ, ഇസബൽ, അബ്രി, എഫ്രയിം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?