Follow Us On

17

July

2019

Wednesday

ജോർജ് ഡാനിയൽ (72) കടമ്പനാട്

ജോർജ് ഡാനിയൽ (72) കടമ്പനാട്
കടമ്പനാട്: മംഗലത്ത് (തടത്തിൽ) ജോർജ് ഡാനിയൽ (ബേബിച്ചൻ 72) നിര്യാതനായി. സംസ്‌കാരം കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ബേബിക്കുട്ടി കല്ലട പറപ്പള്ളിൽ കുടുംബാംഗം.
മക്കൾ: ബെൽസൺ, ബിബിൻ (ഇരുവരും യുഎസ്എ). മരുമക്കൾ: ആൻസി, ആശ (ഇരുവരും യുഎസ്എ).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?