Follow Us On

26

March

2019

Tuesday

സുജ കോണമല (61) ചിക്കാഗോ

സുജ കോണമല (61) ചിക്കാഗോ

ചിക്കാഗോ: ചിക്കാഗോയിൽ ഡെസ്‌പ്ലെയിൻസിൽ സ്ഥിരതാമസമാക്കിയ റാന്നി അയിത്തല കോണമല റോയിമോന്റെ ഭാര്യ സുജ കാറപകടത്തിൽ മരണമടഞ്ഞു. പൊതുദർശനം മാർച്ച് 15 വെള്ളിയാഴ്ച വൈകിട്ട് 5.00 മുതൽ 9.00വരെ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തിൽ. മൃതസംസ്‌ക്കാരം: 16 ശനിയാഴ്ച രാവിലെ 9.00ന് ചിക്കാഗോ സെന്റ് മേരിസ് ക്‌നാനായ യാക്കോബായ ദൈവാലയത്തിൽ.

മക്കൾ: അനു, ഷോൺ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?