Follow Us On

22

July

2019

Monday

മോണിക്ക അറക്കൽ (91) ഹൂസ്റ്റൺ

മോണിക്ക അറക്കൽ (91) ഹൂസ്റ്റൺ

മോണിക്ക അറക്കൽ (91) മാർച്ച് എട്ടിന്‌ ഹൂസ്റ്റണിൽ നിര്യാതയായി. പൊതുദർശനം മാർച്ച് 12 വൈകിട്ട് 5.30മുതൽ 6.45വരെയും രാത്രി 8.15മുതൽ 9.00വരെയും ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ ദൈവാലയത്തിൽ.

മാർച്ച് 13 രാവിലെ 10.30ന് ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ ദൈവാലയത്തിലെ ശുശ്രുഷകൾക്കുശേഷം ഡേവിസ് ഗ്രീൻലോൺ സെമിത്തേരിയിൽ മൃതസംസ്‌ക്കാരം നടക്കും.

മക്കൾ: മേരി, സെലീന, വൽസ, വർക്കിച്ചൻ, ഔസേപ്പച്ചൻ, ടോമി (ശാലോം മീഡിയ എച്ച്. ആർ മാനേജർ), റാണി, ലിറ്റി.
മരുമക്കൾ: ജോൺ പയ്യപ്പിള്ളി, പോൾ പറപ്പിള്ളി, തോമസ് പറപ്പിള്ളി, ഷീല, ടെജി, ജീന, ബെന്നി ചാക്കോ (ശാലോം മീഡിയ മുൻ കോർഡിനേറ്റർ- ഹൂസ്റ്റൺ), റോയ് ക്ലീറ്റസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?