Follow Us On

20

May

2022

Friday

ഏലിയാമ്മ തോമസ് (81) കണ്ണോട്ടുതറ ഒർലാൻഡോ

ഏലിയാമ്മ തോമസ് (81) കണ്ണോട്ടുതറ ഒർലാൻഡോ

ഏലിയാമ്മ തോമസ് കണ്ണോട്ടുതറ (81) മാർച്ച് 13ന് ഒർലാൻഡോയിൽ നിര്യാതയായി. മാർച്ച് 23 രാവിലെ 9.30മുതൽ 10.30വരെ സെന്റ് മേരീസ് സീറോ മലബാർ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് 10.30ന് ആരംഭിക്കുന്ന മൃതസംസ്‌ക്കാരശുശ്രൂഷകൾക്കുശേഷം ഓൾ സോൾസ് കാത്തലിക് സെമിത്തേരിയിൽ അടക്കം ചെയ്യും.

മക്കൾ: വൽസമ്മ ജോർജ്, സണ്ണി തോമസ് (കുവൈറ്റ്), സോണി (ഒർലാൻഡോ).

മരുമക്കൾ: ജോർജുകുട്ടി കൊരട്ടിയിൽ, സെലിൻ സണ്ണി, സ്മിതാ സോണി ((ഒർലാൻഡോ).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?