Follow Us On

09

April

2020

Thursday

ലീനാ ദാസൻ (72), കഴക്കൂട്ടം, തിരുവനന്തപുരം

ലീനാ ദാസൻ (72), കഴക്കൂട്ടം, തിരുവനന്തപുരം

തിരുവനന്തപുരം: പ്രമുഖ വചനപ്രഘോഷകനും ലോകസുവിശേഷവത്ക്കരണ ദൗത്യത്തിൽ ‘ശാലോം മീഡിയ’യുടെ മുഖ്യപങ്കാളിയുമായ ഡോ. ജോൺ ഡി.യുടെ മാതാവ് ലീനാ ദാസൻ (72) നിര്യാതയായി. തിരുവനന്തപുരം കഴക്കൂട്ടം സെന്റ് ജോസഫ് ദൈവാലയത്തിൽ ഏപ്രിൽ
അഞ്ച് വെള്ളിയാഴ്ച വൈകിട്ട് 4.00നാണ് മൃതസംസ്‌ക്കാര ശുശ്രൂഷ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00ന് സഹോദരന്റെ വസതിയിൽ (കഴക്കൂട്ടം മേൽപ്പാലത്തിന് സമീപം) മൃതദേഹം പൊതുദർശനത്തിന് വെക്കും. റവന്യൂ ഇൻസ്‌പെക്ടറായി വിരമിച്ച ദാസൻ ജോസഫിന്റെ ഭാര്യയാണ്. ജോസഫ് ദാസൻ, ജോയിസ് ഡി. എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: ഡോ. സൂസൺ ജോൺ, ജീവ ജോസഫ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?