Follow Us On

18

April

2024

Thursday

അഗസ്റ്റിൻ പാറ്റാനിയിൽ(83) കാഞ്ഞങ്ങാട്

അഗസ്റ്റിൻ പാറ്റാനിയിൽ(83) കാഞ്ഞങ്ങാട്

ശാലോം മീഡിയ യു.എസ്.എ ഓപ്പറേഷൻസ് ഡയറക്ടർ സിബി അഗസ്റ്റിന്റെ പിതാവ് പാറ്റാനിയിൽ അഗസ്റ്റിൻ (83) നിര്യാതനായി. മൃതസംസ്‌കാരകർമം മേയ് ആറ് വൈകീട്ട് 4.00ന് കാഞ്ഞങ്ങാട് കൊട്ടോടി സെന്റ് സേവിയേഴ്സ് ദൈവാലയത്തിൽ.മറ്റ് മക്കൾ: ടോം (യു.എസ്.എ), റാണി (യു.എസ്.എ), ബിജു, സജി, ഫാ. ലൈജു (താമരശേരി രൂപത പൂഴിത്തോട് ഇടവക വികാരി), സിനി, ബിനു. മരുമക്കൾ: ജെസ്സി, തോമസ്, ഡെയ്‌സി, ഷിബി, എബി, ജിറ്റ്‌സി, സൗമ്യ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?