Follow Us On

25

August

2019

Sunday

കേരള കാത്തലിക് കരിസ്മാറ്റിക് നവീകരണത്തിന് പുതിയ സേവനസമിതി

കേരള കാത്തലിക് കരിസ്മാറ്റിക്  നവീകരണത്തിന് പുതിയ സേവനസമിതി

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ നേതൃത്വത്തിലുള്ള കരിസ്മാറ്റിക് കമ്മീഷന്റെ സേവനസമിതി പുനസംഘടിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസിന്റെ നേതൃത്വത്തില്‍ കരിസ്മാറ്റിക് കമ്മീഷന്റെ ഔദ്യോഗികകാര്യാലയമായ കളമശേരി എമ്മാവൂസില്‍ നടന്ന വാര്‍ഷികപൊതുയോഗത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചെയര്‍മാനായി ഫാ. ജോസഫ് താമരവെളിയും (എറണാകുളം), വൈസ് ചെയര്‍മാനായി സെബാസ്റ്റ്യന്‍ താന്നിക്കലിനെയും (കാഞ്ഞിരപ്പള്ളി), സെക്രട്ടറിയായി ഡോ.കൊച്ചുറാണി ജോസഫിനെയും(എറണാകുളം)തിരഞ്ഞെടുത്തു.

ഫാ.ജോസഫ് എല്‍ക്കിന്‍ (തിരുവനന്തപുരം) സിസ്റ്റര്‍ മഹിമ എം..എസ്. ജെ (എറണാകുളം), വിമല്‍ ആല്‍ബര്‍ട്ട് (കൊല്ലം), ഡോ. ബീന സാബു (പാലാ), സന്തോഷ് തലച്ചിറ (തലശേരി), ഷിബു ജോസഫ് (കാസര്‍കോഡേ്) എന്നിവരാണ് മറ്റ് അംഗങ്ങള്‍. സേവന സമിതിയുടെ കാലാവധി അടുത്ത മൂന്നു വര്‍ഷമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?