മോനിപ്പള്ളി ചീങ്കല്ലേൽ വള്ളിപ്പാലം വി. ജെ. തോമസിൻറെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം മേയ് 21 രാവിലെ 10.30ന് ചീങ്കല്ലേൽ സെന്റ് തോമസ് ദൈവാലയത്തിൽ. തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗമാണ്.
മക്കൾ: സോജൻ വി. തോമസ്, ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റൺ), സിബി തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: ഫിലോമിന സോജൻ, ജിനി ഫ്രാങ്ക്, സോജി സണ്ണി, ബിൻസി സിബി.
Leave a Comment
Your email address will not be published. Required fields are marked with *