Follow Us On

26

March

2019

Tuesday
 • ‘ജീവൻ രക്ഷിക്കാൻ’ അർജന്റീനയിൽ അണിനിരന്നത് രണ്ട് മില്യൻ ജനം

  ‘ജീവൻ രക്ഷിക്കാൻ’ അർജന്റീനയിൽ അണിനിരന്നത് രണ്ട് മില്യൻ ജനം0

  അർജന്റീന: ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ രണ്ട് മില്യൺ ജനം 200ൽപ്പരം കേന്ദ്രങ്ങളിൽ അണിനിരന്നപ്പോൾ അർജന്റീനയിൽ സംഘടിപ്പിച്ച മാർച്ച് ഫോർ ലൈഫ് അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെയും പ്രതിസന്ധികൾ അനുഭവിക്കുന്ന ഗർഭിണികളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന സന്ദേശം പകരാൻ മാർച്ച് ഫോർ ലൈഫ് സഹായമായെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. വിവിധ്യ സഭകളിൽനിന്നുള്ള ബിഷപ്പുമാർക്കും വൈദികർക്കും പുറമെ യഹൂദ, മുസ്ലീം മതനേതാക്കളും ഫ്രാൻസിസ് പാപ്പയുടെ സ്വദേശംകൂടിയായ അർജന്റീനയുടെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ച റാലിയിൽ അണിചേർന്നു. നീലയും വെള്ളയും നിറത്തിലുള്ള

  READ MORE
 • ലക്ഷ്യം ചൈനാ വൻകര; പുതിയ പദ്ധതിയുമായി ഹോങ്കോങ് സഭാനേതൃത്വം

  ലക്ഷ്യം ചൈനാ വൻകര; പുതിയ പദ്ധതിയുമായി ഹോങ്കോങ് സഭാനേതൃത്വം0

  ബെയ്ജിംഗ്: ചൈനാ വൻകരയിൽ സുവിശേഷവത്കരണം ശക്തമാക്കാൻ തയാറെടുത്ത് ഹോങ്കോങ്ങിലെ സഭാനേതൃത്വം. സുവിശേഷവത്കരണ ദൗത്യത്തിലേക്ക് കൂടുതൽപേരെ നിയുക്തരാക്കാനുള്ള പദ്ധതിക്കാണ് രൂപംകൊടുത്തിരിക്കുന്നത്. ഇപ്രകാരം രൂപീകൃതമാകുന്ന ക്രൈസ്തവ കൂട്ടായ്മകളിലൂടെ വിദ്യാഭ്യാസം, സാമൂഹിക സേവനം, ഉപവി പ്രവർത്തങ്ങൾ എന്നിവയിലൂടെ അനേകർക്ക് യേശുവിനെ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. മിഷ്ണറി പ്രവർത്തനങ്ങളുടെ ചരിത്രപ~നത്തിന് അവസരമൊരുക്കി, അതിലൂടെ വിശ്വാസീസമൂഹത്തെ പുതിദൗത്യം ഏറ്റെടുക്കാൻ പ്രാപ്തരാക്കാനുതകുംവിധമാണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. പൂർവികർ വിശ്വാസം കൈമാറിയ രീതിയിലേക്ക് വീണ്ടും അവലംബിക്കാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം. സെന്റർ ഫോർ കത്തോലിക്ക സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയിൽ

  READ MORE
 • ഒരു മണിക്കൂര്‍

  ഒരു മണിക്കൂര്‍0

  അനന്തരം അവന്‍ വന്ന്, അവര്‍ ഉറങ്ങുന്നത് കണ്ട്, പത്രോസിനോടു ചോദിച്ചു: ശിമയോനേ, നീ ഉറങ്ങുന്നുവോ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്ക് കഴിഞ്ഞില്ലേ (മര്‍ക്കോ 14:37) ഉറങ്ങിപ്പോയ ശിഷ്യരും ഉണര്‍ന്നിരിക്കുന്ന ഗുരുവും തമ്മില്‍ ഒരു കല്ലേറു ദൂരമേയുള്ളൂ. ഒട്ടേറെ ദൂരം ഗുരുവിനൊപ്പം യാത്ര ചെയ്തവര്‍ നിര്‍ണായക സമയത്ത് ആ ഒരു കല്ലേറുദൂരം യാത്ര ചെയ്യാന്‍ ആയില്ല എന്നത് വേദനാജനകമാണ്. നിദ്രാടനം പ്രലോഭനമാണ്. ജാഗ്രത നഷ്ടമാക്കി ചടഞ്ഞിരിക്കാനുള്ള പ്രലോഭനം. യഹൂദരുടെ ഉറക്കസമ്പ്രദായം യാമങ്ങള്‍ തിരിച്ചാണ്. അത്താഴം കഴിഞ്ഞ് കുറെയുറങ്ങി പിന്നെ

  READ MORE
 • പ്രൊ-ലൈഫ് ദിനം: ദമ്പതികളെ ആദരിച്ചു

  പ്രൊ-ലൈഫ് ദിനം: ദമ്പതികളെ ആദരിച്ചു0

  കോട്ടയം: . പ്രൊ-ലൈഫ് ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ഏഴ് മക്കള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ ആദരിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടാണ് അതിരൂപതാ പ്രൊ-ലൈഫ് ദിനാചരണ ത്തോടനുബന്ധിച്ച് ഏഴു മക്കളുള്ള കുന്നശ്ശേരിതൂമ്പനായില്‍ ജോസ് തോമസ് നാദിയ ദമ്പതികളെ ആദരിച്ചത്. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍,

  READ MORE
 • താമരശേരി രൂപതാ മരിയന്‍ പ്രോ- ലൈഫ് ദിനാഘോഷം

  താമരശേരി രൂപതാ മരിയന്‍ പ്രോ- ലൈഫ് ദിനാഘോഷം0

  ആഗോള പ്രോ- ലൈഫ് ദിനമായ മാര്‍ച്ച് 25 -ാം തീയ്യതി താമരശ്ശേരി രൂപതാ മരിയന്‍ പ്രോ- ലൈഫ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ രൂപതാതല ഉദ്ഘാടനം കോടഞ്ചേരി സെന്റ് മേരീസ് പള്ളിയില്‍ വച്ച് നടന്നു. താമരശേരി രൂപതാ വികാരി ജനറാള്‍ മോ. ജോ ഒറവുങ്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രോ- ലൈഫ് പ്രവര്‍ത്തനങ്ങളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന്‌  പ്രോ- ലൈഫ് ദിന റാലി കോടഞ്ചേരി സെന്റ് മേരീസ് പള്ളിയില്‍ നിന്നാരംഭിച്ച് ഹോളി ക്രോസ് ഹോസ്പിറ്റലില്‍ അവസാനിച്ചു. താമരശേരി രൂപതാ വികാരി ജനറാള്‍

  READ MORE
 • ജീവന്റെ സംരക്ഷണദിനത്തില്‍ പ്രൊ-ലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു

  ജീവന്റെ സംരക്ഷണദിനത്തില്‍ പ്രൊ-ലൈഫ് പതാകയും ലോഗോയും പ്രകാശനം ചെയ്തു0

  കൊച്ചി: മനുഷ്യജീവന്റെ സമഗ്രസംരക്ഷണത്തിനും ജീവസമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്ന കേരള കത്തോലിക്കാസഭയുടെ പ്രസ്ഥാനമായ പ്രൊലൈഫ് സമിതിയുടെ ലോഗോയും പതാകയും സംസ്ഥാന പ്രസിഡന്റ് സാബു ജോസിനു നല്കികൊണ്ട് പ്രകാശനം ചെയ്തു. പൊതുസമൂഹത്തിന്റെ നന്മയ്ക്കും ജീവന്റെ സംസ്‌കാരത്തിന്റെ വ്യാപനത്തിനുമായി എല്ലാ ഇടവകകളിലും പ്രൊ-ലൈഫ് ശുശ്രൂഷകള്‍ വ്യാപിപ്പിക്കണമെന് പതാക പ്രകാശനം ചെയ്തു സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയതു. പ്രൊലൈഫര്‍ എന്നു പറയുന്നതില്‍ അഭിമാനമുണ്ടെന് അദ്ദേഹം പറഞ്ഞു. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണെന്നും അപരന്റെ

  READ MORE

Latest Posts

Top Authors

Don’t want to skip an update or a post?