Follow Us On

21

September

2019

Saturday

ഡോ. ജോസുകുട്ടി പനയ്ക്കൽ (88), പാലാ, കോട്ടയം

ഡോ. ജോസുകുട്ടി പനയ്ക്കൽ (88), പാലാ, കോട്ടയം

പാലാ: ഡോ. ജോസുകുട്ടി പനയ്ക്കൽ (88) നിര്യാതനായി. മൃതദേഹം ജൂൺ 13ന് വൈകിട്ട് 5.00ന് വീട്ടിൽ കൊണ്ടുവരും. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (ജൂൺ 14) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രൽ ദൈവാലയ സെമിത്തേരിയിലാണ് അടക്കം.

ഭാര്യ: ഏലിക്കുട്ടി കാവാലം ആമക്കാട്ട് കുടുംബാംഗം. മക്കൾ: ജോർജ് (ലാലിച്ചൻ യു.എസ്.എ), ടോമി (യു.എസ്.എ), നാൻസി (യു.എസ്.എ), ബെറ്റ്‌സി, ഡോ. ജോസഫ് (ജോജോ), ജോബി (യു.എസ്.എ), ഡോ. ആന്റോ.മരുമക്കൾ: ഗ്രേസി കമ്പകക്കുന്നേൽ, ടോൾസി ഞാവള്ളിൽ, സണ്ണി മണിയങ്ങാട്ട് കൊഴുവനാൽ, ഷാജു വടാശ്ശേരിൽ, ജിഷ നങ്കേരിമാലിൽ, ലിജി മണക്കളം, വിന്നി കരേപ്പറമ്പിൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?