Follow Us On

29

March

2024

Friday

സാറാമ്മ ജോസഫ് (75), ഫ്രിസ്‌കോ, ടെക്‌സസ്

സാറാമ്മ ജോസഫ് (75), ഫ്രിസ്‌കോ, ടെക്‌സസ്

ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫെറോനാ ഇടവകാംഗം സാറാമ്മ ജോസഫ് (75) ജൂലൈ ഒന്നിന് നിര്യാതയായി. മൃതസംസ്‌ക്കാര കർമം ജൂലൈ ആറ് രാവിലെ 10.00ന്. ഗാർലൻഡ് സെന്റ് തോമസ് ഫെറോനാ ദൈവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സേക്രട്ട് ഹാർട് സെമിത്തേരിയിലാണ് അടക്കം.

ജൂലൈ അഞ്ച് വൈകിട്ട് 5.00ന് ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫെറോനാ ദൈവാലയത്തിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് 7.00ന് ദിവ്യബലി. തുടർന്ന് രാത്രി 9.00വരെ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ടാകും.

ഭർത്താവ്: ജോസഫ് ആന്റണി. മക്കൾ: ഷാന്റി ജോജോ, ഷിജോ ജോസഫ്. മരുമക്കൾ: ജോജോ തോമസ്, സ്വപ്‌ന ഷിജോ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?