Follow Us On

19

March

2024

Tuesday

റവ. ഡോ. തോണിപ്പാറ സി.എം.ഐ വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗം

റവ. ഡോ. തോണിപ്പാറ സി.എം.ഐ വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗം

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗമായി സി.എം.ഐ സഭാംഗവും ധർമാരാം പൊന്തിഫിക്കൽ അത്തനേയം സഭാചരിത്ര അധ്യാപകനുമായ റവ. ഡോ. ഫ്രാൻസിസ് തോണിപ്പാറയെ ഫ്രാൻസിസ് പാപ്പ നാമനിർദേശം ചെയ്തു.

അഞ്ചു വർഷത്തേക്കാണു നിയമനം. ധർമാരാം പൊന്തിഫിക്കൽ അത്തനേയം മുൻ പ്രസിഡന്റും സി.എം.ഐ സഭയുകോഴിക്കോട് പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലുമായ റവ. ഡോ. ഫ്രാൻസിസ് സഭാചരിത്ര അധ്യാപകനാണ്. ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?