Follow Us On

31

March

2020

Tuesday

ലിനു ജോർജ് പട്ടേരിൽ (21), ന്യൂയോർക്ക്

ലിനു ജോർജ് പട്ടേരിൽ (21), ന്യൂയോർക്ക്

ചിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്ന ജോർജ് പട്ടേരിയുടെ മകൾ ലിനു (21) നിര്യാതയായി. ജീസസ് യൂത്തിന്റെ സജീവപ്രവർത്തകയും ബ്രോങ്ക്‌സ് സെന്റ് തോമസ് ഇടവക സൺഡേ സ്‌കൂൾ അധ്യാപികയുമായിരുന്നു ലിനു.

മാതാവ്: ലിസി മാഞ്ഞൂർ സൗത്ത് മഠത്തിമ്യാലിയിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ടോണി പട്ടേരിൽ, ജിമ്മി പട്ടേരിൽ.

വ്യൂവിംഗ്: ഓഗസ്റ്റ് ഒൻപത് വൈകിട്ട് 5.00 മുതൽ 9.00വരെ

സംസ്‌കാര ശുശ്രൂഷകൾ ഓഗസ്റ്റ് 10 രാവിലെ 9.00ന് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ദൈവാലയത്തിൽ ആരംഭിക്കും. വൈറ്റ് പ്ലെയിൽസ് മൗണ്ട് കാൽവരി സെമിത്തേരിലാണ് മൃതസംസ്‌ക്കാരം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?