Follow Us On

20

September

2019

Friday

റവ. ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി

റവ. ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതയിലെ കൊട്ടാരക്കര വിലങ്ങര ഇടവകാംഗമായ റവ. ഫാ. ജോണ്‍ അരീക്കല്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറിയായി നിയമിതനായി. ക്രൈസ്ത കാഹളം, മലങ്കര ബാലന്‍, ലിറ്റല്‍ വെ എന്നീ മാസികകളുടെ എഡിറ്ററായും ദീര്‍ഘകാലം കെസിബിസി ദളിത് കമ്മീഷന്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവേകാനന്ദ, മാനവീയത എന്നീ പുരസ്‌കാരങ്ങളും മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?